Kitchen Work Will Be Done In 5 Minutes : വളരെ പെട്ടെന്ന് അടുക്കള പണികളെല്ലാം സാധിക്കുന്ന കുറേ ടിപ്സുകളാണ് ഇന്ന് നിങ്ങളും ആയി ഷെയർ ചെയ്യുന്നത്. സാമ്പാറിൽ പലപ്പോഴും അതുപോലെതന്നെ പരിപ്പ് കറിയൊക്കെ തയ്യാറാക്കുമ്പോൾ നമ്മൾ ഡയറക്ട് ആയിട്ട് ഒരിക്കലും കുക്കറിൽ ഇടരുത്. കാരണം പാചകം കഴിഞ്ഞെങ്കിൽ ക്ലീൻ ചെയ്ത് എടുക്കുവാൻ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.
അപ്പോൾ അതിനേക്കാൾ എളുപ്പം എന്ന് പറയുന്നത് ഒരു ഗ്ലാസ് വെള്ളം കുക്കറിലേക്ക് ഒഴിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പറിപ്പും അതുപോലെതന്നെ അതിനകത്ത് എന്തെങ്കിലും ചേർക്കണമെങ്കിൽ അതെല്ലാം ചേർത്ത് ആ പാത്രം ഉൾപ്പെടെ ഈ യൊരു കുക്കറിന് അകത്തുള്ള വെള്ളത്തിലേക്ക് ഇറക്കി വെച്ചാൽ മതി. ഈ ഒരു മെത്തേഡിൽ ചെയ്താൾ വളരെ എളുപ്പത്തിൽ തന്നെ കുക്കർ വൃത്തിയാക്കുവാൻ നമുക്ക് സാധിക്കും.
പരിപ്പ് വെന്ത് വന്നതിനുശേഷം കുക്കറിൽ നിന്ന് വെള്ളം കളയരുത് ആ ഒരു വെള്ളം ഉപയോഗിച്ച് മറ്റൊരു ടിപ്പും കൂടി നമുക്ക് ചെയ്യാം. ലൈസോളോ ഹാർപ്പിക്കോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കിച്ചൻ സിങ്കിൽ ഒന്ന് ഒഴിച്ചു കൊടുക്കുക. കുക്കറിലുള്ള ചൂട് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ സിങ്കിന്റെ അകത്തുള്ള എല്ലാ അഴുക്കുകളും പോകും അത് മാത്രമല്ല എന്തെങ്കിലും ബ്ലോഗ് ഒക്കെ അതിനുള്ളിൽ ഉണ്ടെങ്കിൽ അവ പോവുകയും ചെയ്യും. ഇപ്പോൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ മറ്റൊരു എന്ന് പറയുന്നത് അല്പം സോഡാപ്പൊടി ഇട്ടു കൊടുത്താലും മതി.
ഈ ഒരു രീതിയിൽ ഇടയ്ക്കൊക്കെ നിങ്ങൾ ചെയ്യുകയാണെങ്കിൽ സിങ്കിൽ ബ്ലോക്ക് വരികയില്ല. മറ്റൊരു ടൈപ്പ് എന്ന് പറയുന്നത് കല്ലപ്പൂ വാങ്ങുമ്പോൾ എപ്പോഴും നമുക്കൊരു പ്രത്യേകിച്ച് ഒരു അളവ് കിട്ടില്ല. സാഹചര്യമാകുമ്പോൾ നമ്മുടെ കല്ലടിച്ചു വയ്ക്കും രണ്ടുദിവസം അപ്പോഴേക്കും അത് വെള്ളം ആവും. പ്രശ്നത്തെ പരിഹരിക്കുവാൻ ആയി. ഇത്രമാത്രം ചെയ്താൽ മതി. കൂടുതൽ ടിപ്സുകൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips