നല്ല നാടൻ സ്യാദിൽ നെയ്യപ്പം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

നാടൻ സ്വാദുള്ള നെയ്യപ്പത്തിന്റെ റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം ചേർക്കാതെയാണ് ഒരു നെയ്യപ്പം തയ്യാറാക്കി എടുക്കുന്നത്. ശരത്ന പാനീയം ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന നെയപ്പം എങ്ങനെയാണ് ഉണ്ടാക്കി എടുക്കുന്നത് എന്ന് നോക്കാം. നെയ്യപ്പം തയാറാക്കി എടുക്കുവാനായി ഒരു കപ്പ് പച്ചരി എടുക്കുക. അച്ഛന് നന്നായി കഴുകി എടുത്തതിനു ശേഷം ചുരുങ്ങിയത് ഒരു മൂന്നു മണിക്കൂർ നേരമെങ്കിലും പച്ചരി കുതിർത്തി എടുക്കാം.

   

പച്ചരി കുതിർന്ന കിട്ടുന്ന സമയം കൊണ്ട് നമുക്ക് ശർക്കര പാനീയം തയ്യാറാക്കി എടുക്കാം. എടുത്ത ശർക്കര പാനീയം ചൂടാറിയതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ അരിയെല്ലാം കുതിർന്നു വന്നിട്ടുണ്ടാവും ആവശ്യത്തിന് ഉപ്പും ഒരു ഏലക്കായും ഇട്ട് അരി അരച്ചെടുക്കുവാൻ പാകത്തിനുള്ള ശർക്കര പാനീയം ഒഴിച്ച് അടിച്ചു എടുക്കാവുന്നതാണ്.

മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ചെറിയ ചെറിയ തരികളോട് കൂടി വേണം ഈ ഒരുമാവ് അടിച്ചു എടുക്കുവാൻ. ഒരു മൂന്ന് ടേബിൾ സ്പൂൺ മൈദ കുടിയും ചേർക്കാം. ചേട്ടൻ തന്നെ നമ്മുടെ നെയ്യപ്പം തയ്യാറായി വരുമ്പോൾ നല്ല സോഫ്റ്റ് കിട്ടും. പാകത്തിന് ശർക്കരപ്പാനിയും ഒഴിച്ച് മൈദയും അടിച്ചുവെച്ച മാവും യോജിപ്പിച്ച് എടുക്കാം. ഇനി മറ്റൊരു പാനലിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കറുത്ത എള്ള് ചേർത്ത് ഒന്ന് മൂപ്പിച് എടുക്കാം.

 

ശേഷം മാവിലേക്ക് ചേർക്കാവുന്നതാണ്. ഇതെല്ലാംകൂടി നന്നായി യോജിപ്പിച്ച് എടുത്തതിനുശേഷം 8 മണിക്കൂർ നേരം റെസ്റ്റിനായി വയ്ക്കാം. എട്ടുമണിക്കൂർ ശേഷം എണ്ണ തെളിച്ച് വരുമ്പോൾ ഓരോ തവിയായി കോരി ഒഴിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല സ്വാദ് അറിയാം നിങ്ങൾ തയ്യാറാക്കി നോക്കി നിങ്ങളുടെ റിസൾട്ട് എന്താണെങ്കിലും കമന്റ് ബോക്സിൽ പറയാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *