ധ്യനി മോളെയും കൂട്ടിയുള്ള ആദ്യ ട്രിപ്പ് എന്ന് പറഞ്ഞ് താരങ്ങൾ പ്രണയിച്ചു നടക്കുകയാണ് കടലോരത്ത്!! പ്രണയലീലാസങ്ങൾ വൈറൽ. | First Trip With Dhyani Mole.

First Trip With Dhyani Mole : മലയാളി പ്രേക്ഷകർ ഒത്തിരി സ്നേഹത്തോടെ ഇരു കൈകളും നീട്ടി ഏറ്റെടുത്ത താര ദമ്പതിമാരാണ് മൃദുലവിജയും യുവ കൃഷ്ണയും. മൃദുവ എന്ന പേരിലാണ് ആരാധകർ ഈ താരജോഡികളെ വിളിക്കുന്നത്. രണ്ടു പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് മൃദുവാ എന്ന പേര് ഇവർ കണ്ടു പിടിച്ചത്. സോഷ്യൽ മീഡിയയിൽ ഈ താരദമ്പതിമാരുടെ ഓരോ വിശേഷങ്ങളും അതിവേഗം തന്നെയാണ് വൈറലായി മാറുന്നത്. അത്രയും അധികം ഫാൻസ് തന്നെയാണ് ഈ താരങ്ങൾക്ക് ചുറ്റും ഉള്ളത്.

   

മൃദുല ഇപ്പോൾ അഭിനയിക്കാതെ കുഞ്ഞിനെ നോക്കി വീട്ടിൽ ആണെങ്കിലും ഉടനെത്തന്നെ താരം അഭിനയരംഗത്ത് തിരിച്ചെത്തും എന്ന വിശ്വാസത്തിലൂടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ താരദമ്പതിമാർ ഒന്നിച്ച് കുഞ്ഞ് ധ്യാനി മോളെയും കൂട്ടി കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ്. വോക്ക് റിസോർട്ടിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അതികം ദൂരം എങ്ങും പോയിട്ടില്ല എന്നും തൊട്ടടുത്തുള്ള സ്പോട്ട് ആയ വർക്കലയിൽ തന്നെ ഞങ്ങൾ ഉണ്ട് എന്നും ഇപ്പോൾ മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ കുറിച്ച് എത്തുകയാണ്.

കുഞ്ഞിനെ കൊണ്ട് കറങ്ങാൻ പോയതിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ആനേകം ആരാധകർ തന്നെയാണ് നിരവധി ചോദ്യങ്ങളുമായി ഇപ്പോൾ കടന്നെത്തി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ആദ്യത്തെ കറക്കമാണ് എന്നാണ് താരങ്ങൾ തന്നെ പറഞെത്തുനത്. കടലരികിലൂടെ പ്രേമിച്ച് നടന്ന താരങ്ങൾ ഇപ്പോൾ മകളോടൊപ്പം ആഘോഷമാക്കുകയാണ്. ഇപ്പോൾ ഏറെ ഏറ്റെടുത്തിരിക്കുന്നതും താരങ്ങളുടെ ട്രിപ്പ് വിശേഷങ്ങൾ തന്നെയാണ്. അനേകം കമന്റുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

മൃദുല അഭിനയത്രിയും നർത്തകയും ആണ്. അനേകം പരമ്പരകളിലും സിനിമകളിലും നിരവധി തിളങ്ങിയ താരവും കൂടിയാണ്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് തരാകുടുബം ഒന്നിച്ച് ട്രിപ്പ് ആഘോഷമാക്കുന്ന വീഡിയോ തന്നെയാണ്. മലയാളികൾ ഇരുകൈകളും നീട്ടിയാണ് ആഘോഷങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *