വാപ്പച്ചിയും മോന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ… ചിത്രം ഒരു രക്ഷയുമില്ല ഉഗ്രൻ തന്നെ. | Dulquer Salmaan Shared a Picture With Vapachi.

Dulquer Salmaan Shared a Picture With Vapachi : ആരാധകർക്ക് ഒത്തിരിയേറെ സുപരിചിതമായ താരപുത്രനാണ് ദുൽഖർ സൽമാൻ. അനേകം സിനിമകൾ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. ചലച്ചിത്ര നടനും, പിന്നണിഗായകനും, ചലച്ചിത്ര നിർമ്മാതാവുമായ താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. മലയാള സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ പ്രശസ്ത ഏറ്റുവാങ്ങുകയായിരുന്നു. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ.

   

സിനിമകളിൽ മികച്ച വേഷങ്ങൾ അഭിനയിച്ചുകൊണ്ട് നിരവധി അവാർഡുകൾ തന്നെയാണ് ഇതിനോടകം വാങ്ങിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി എല്ലാ കാര്യങ്ങളും ഷെയർ ചെയ്തു കൊണ്ട് എത്താറുള താരം ഇപ്പോൾ ബാപ്പയോടൊപ്പം ചേർന്ന് നിൽക്കുന്ന ക്യൂട്ട്നെസ്സ് നിറഞ്ഞ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ബാപ്പയും മോനും ക്യാമറയിൽ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഈ ചിത്രം തന്നെയാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്.

മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളാണ് ഇവർ രണ്ടുപേരും. ആരാധകരുടെ സ്വന്തം വല്ലിക്കയും കുഞ്ഞിക്കയും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആഘോഷത്തിന്റെ നിറസാന്നിധ്യം തന്നെയാണ് ” എടാ സെൽഫി എടുക്കാൻ വരട്ടെ ഞാൻ എന്റെ ഷർട്ട് ഒന്ന് റെഡിയാക്കട്ടെ എന്ന് മകനോട് പറയുന്ന മമ്മുക്കയെയാണ് ഇപ്പോൾ വീഡിയോയിൽ നിറഞ്ഞു കവിയുന്നത്”. എന്നാൽ ബാപ്പ പറയുന്നത് ഒന്നും കാര്യമാക്കാതെ സെൽഫി എടുക്കുകയായിരുന്നു ദുൽഖർ. ദുൽകർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

ബാപ്പയും മോനും സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ വ്യക്തികളാണ്. രണ്ടുപേരുടെയും സിനിമകൾ എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒത്തിരി പ്രിയങ്കരമാണ്. ഇനി എന്നാണ് സിനിമയിൽ നിങ്ങൾ രണ്ടുപേരും ഒരുമിച്ച് അച്ഛനും മകനുമായി എത്തുന്നത്. ഏറെ സന്തോഷത്തോടെയാണ് ലോകം എങ്ങാനും ഉള്ള പ്രേക്ഷകർ ഈ കാഴ്ച കാണുവാനായി കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *