Actor Dulquer Salmaan With Free Treatment Scheme : ഗുരുതര രോഗവസ്ഥകളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സൗജന്യ ജീവൻ രക്ഷാ ശസ്ത്രക്രിയയുമായി ദുൽഖർ സൽമാൻ. ആസ്റ്റർ ഹോസ്പിറ്റൽ, കേര ക്രൈസ്റ്റ് ഇന്ത്യ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് വെൽഫെയർ ട്രീ ഓഫ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുട്ടികൾക്ക് ആരോഗ്യ സംരക്ഷണം നൽകുക എന്നതോടെയാണ് ഇവർ ഈ പദ്ധതി ആരംഭിക്കുന്നത്. കണ്ണൂർ ആസ്റ്റർ മദർ ഹോസ്പിറ്റൽ, അരീക്കോട് കോട്ടക്കൽ, കൊച്ചി ആസ്റ്റർ മിസ് കാലിക്കറ്റ് എന്നിങ്ങനെ നിരവധി ഹോസ്പിറ്റലിലാണ് പരിചയസമ്പന്നരായ ക്ലിനിക്കിൽ ചികിത്സ ആരംഭിക്കുന്നത്.
ന്യൂറോസർജി യൂറോളി എന്നിങ്ങനെ ചികിത്സ ചെലവിലേറിയ നിരവധി രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും ഈ പരിധിയിലൂടെ സൗജന്യ ചികിത്സയാണ് ലഭ്യമാകുന്നത്. കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് താരം ഇങ്ങനെയൊരു തീരുമാനമെടുത്ത് എത്തിയിരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടുതന്നെ ഇന്ന് അനേകം കുട്ടികളുടെ ജീവനാണ് ആപത്താകുന്നത്. ന്യൂസുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കുഞ്ഞുങ്ങളുടെ ജീവനെ ആപത്ത് വരുന്ന ഒരുപാട് ന്യൂസുകൾ നാം കാണാറുണ്ട്.
ഇത്രയും അധികം പണം ചെലവഴിച്ച് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ കാണിക്കുന്ന കുഞ്ഞിക്കയുടെ മനസ്സിനെയാണ് ആരാധകർ ഇഷ്ടപ്പെടുന്നത്. നിരവധി കമന്റുകൾ തന്നെയാണ് കുഞ്ഞുക്കയുടെ ഈ സഹായ പദ്ധതിയെക്കുറിച്ച് കടനെത്തുന്നത്. ഇന്നിപ്പോൾ നടൻ ദുൽഖർ സൽമാൻ അതിനെയെല്ലാം പരിഹരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോ വർഗീസ്, ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ഡി ക്യു എഫ് എന്നിങ്ങനെ തുടങ്ങിയ പേരായിരുന്നു”the tree of life ” ഉദ്ഘാടനത്തിനായി എത്തിയത്. ഗുരുതര രോഗങ്ങൾ പിടിപ്പെട്ട 100 കുട്ടികളുടെ ശാസ്ത്രക്രിയ അവരുടെ തുടർച്ച എന്നീ കാര്യങ്ങൾ സമ്പൂർണ്ണമായി ഏറ്റെടുക്കുന്ന ഒരു പദ്ധതി തന്നെയാണ് ട്രീ ഓഫ് ലൈഫ്. വൃക്ക, കരൾ രോഗങ്ങൾ ബാധിച്ച കുട്ടികളെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷമോ അതിലേറെയോ വന്നേക്കാം. എന്നാൽ ഈ ഒരു പദ്ധതിയിലൂടെ യാതൊരു ചെലവുമില്ലാതെ അവരുടെ ജീവൻ സുരക്ഷിതമാക്കുകയാണ്.
View this post on Instagram