അച്ഛന്റെ സ്നേഹത്തിൽ മനം ഉരുകി സുപ്രിയ!! കണ്ണുനീരോടെ താരം പറഞ്ഞ വാക്കുകൾ വിതുമ്പുകയാണ് ആരാധകർ. | Supriya’s Heart Melts In Her Father’s Love.

Supriya’s Heart Melts In Her Father’s Love : മലയാളി പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമുള്ള താരമാണ് പ്രിയ മേനോൻ. മലയാള സിനിമയിലെ മികച്ച നടനായ പൃഥ്വിരാജിന്റെ ഭാര്യ എന്നതിനേക്കാൾ ഉപരി സിനിമ സംവിധാനം ചെയ്യുന്ന മികച്ച ഒരാളും കൂടിയാണ് സുപ്രിയ. ഇപ്പോഴിതാ ഏറെ വിഷമകരമായ കാര്യം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. “എന്റെ ജീവന്റെ ജീവനായ വ്യക്തിയാണ് എന്റെ അച്ഛൻ. എന്നാൽ ഇപ്പോൾ അച്ഛൻ എന്നോടൊപ്പം ഇല്ല. എത്രയേറെ സന്തോഷം വന്നാലും… എല്ലാവർഷവും എന്റെ പിറന്നാൾ ദിവസം പിറന്നാൾ ആഘോഷിക്കുന്നതും എന്റെ അച്ഛനോടൊപ്പം ആണ്.

   

എന്റെ ജീവവായു എന്നോടൊപ്പം എന്നില്ല എന്ന വിഷമം ആരാധകരുമായി പങ്കുവെച്ച് തിരിക്കുകയാണ് താരം. അച്ഛൻ വെർപ്പിരിഞ്ഞിട്ട് ഇന്നത്തേക്ക് ഒരു വർഷം തികയുന്നു. 13 മാസത്തിലേറെയായി കാൻസറിനോട് പൊരുതുകയായിരുന്നു അച്ഛൻ. ചെറുപ്പം മുതൽ ഒരു കാര്യത്തിലും എനിക്ക് ഇഷ്ടമില്ലാതെ അച്ഛൻ നടത്തിയിട്ടില്ല. അച്ഛനെ ക്യാൻസർ ബാധിച്ചു എന്ന വിവരം അറിഞ്ഞനാൾ മുതൽ ഏറെ വിഷമത്തിൽ ആയിരുന്നു.

എങ്കിലും അസുഖം മാറും എന്ന വിശ്വാസം ഉണ്ടായിരുന്നു ഒടുവിൽ ആ വിശ്വാസം അവസാനിച്ചു. ഇത്രയും നാളായി ഞാൻ എന്റെ ഉള്ളിൽ തിങ്ങി കൂട്ടിയിടുന്ന ഈ വിഷമം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. 2011 ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് താരം പൃഥ്വിയുമായി വിവാഹിതരാകുന്നത്. ബിബിസി ന്യൂസ് റിപ്പോർട്ടർ ആയ സുപ്രിയ പൃഥ്വിയെ ഇന്റർവ്യൂ ചെയ്യാനായി എത്തുകയായിരുന്നു. ഇന്റർവ്യൂ ലൂടെ ഇവർ പരസ്പരം സ്നേഹിക്കുകയും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ വിവാഹിതരാവുകയും ചെയ്തു.

 

സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ആയ വ്യക്തി തന്നെയാണ് സുപ്രിയ. ജീവിതത്തിൽ വന്നുചേരുന്ന എല്ലാ വിഷമങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹൃദയം നുറങ്ങുന്ന വാക്കുകളുമായി താരം എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ കേട്ട് മനം ഉരുകുകയാണ്. നിരവധി ആരാധകരാണ് താരം പങ്കുവെച്ചെത്തിയ കുറുപ്പിനെക്കുറിച്ച് ആരാധകർ പറഞ്ഞെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *