Actress Maithili Is All Set To Become a Mother : മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മൈഥിലി. അനേകം സിനിമകളിൽ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ വിവാഹത്തിനുശേഷം അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേളയിലാണ് താരം. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. മികച്ച അഭിനയം കാഴ്ച്ചവെച്ച താരത്തിന് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾ താരത്തെ മാണിക്യം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.
കേരള കഫെ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ എന്നിങ്ങനെ അനേകം സിനിമകളിൽ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ഉള്ള സജീവമുള്ള താരം തന്റെ എല്ലാ സന്തോഷ വിവരങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. 22 ഏപ്രിൽ 28ആം തീയതി ആയിരുന്നു ആർക്കിടെക്റ്ററായ സമ്പത്തുമായുള്ള താരത്തിന്റെ വിവാഹം. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹം വളരെയേറെ ആഘോഷങ്ങൾ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ തന്നെ മറ്റൊരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് എത്തുക തന്നെയായിരുന്നു ഇവർ. ”
ഞങ്ങൾ അച്ഛൻ അമ്മമാർ ആകുവാൻ പോകുന്നു… ഞങ്ങളെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ ഘട്ടത്തിലാണ് ഇന്ന്. “താരങ്ങളുടെ വാക്കുകൾ തന്നെയാണ് ആരാധകരെ ഒത്തിരി ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. വിവാഹം കഴിഞ്ഞ് ഇത്രയേറെ ദിവസങ്ങൾ ആയിട്ടുള്ളൂ എങ്കിൽ എങ്ങനെയാണ് ഇവർ അച്ഛനമ്മമാർ ആകാൻ പോകുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. എത്രയേറെ ആണെങ്കിലും മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരദമ്പതിമാരുടെ ജീവിതത്തിൽ കടന്നെത്തിയ സന്തോഷം ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുക തന്നെയായിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇനി വെറും ദിവസങ്ങൾ മാത്രമാണ് കുഞ്ഞുവാവയെ ഒരു നോക്കു കാണുവാൻ. താരങ്ങളും കുടുബവും സുഹൃത്തുക്കളും ഒനിച്ച് കുഞ്ഞുവാവേ വരവേൽക്കുന്ന ചടങ്ങ് ആഘോഷമാക്കുകയാണ്. ക്രീമും ചുവപ്പും കലർന്ന സാരിയുടുത്ത് ആടയാഭരണങ്ങൾ അണിഞ്ഞ് അധിവസുന്ദരിയായാണ് മൈഥിലി എത്തിയിരിക്കുന്നത്. നിരവധി ചിത്രങ്ങളും വീഡിയോകളും തന്നെയാണ് കുഞ്ഞുവാവേ വരവേൽക്കുന്ന ഈ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തെത്തുന്നത്. നിരവധി ആരാധകരും താരങ്ങളും ഒന്നടക്കമാണ് താരദമ്പതിമാർക്ക് ആശംസകൾ പറഞ്ഞുകൊണ്ട് കടന്നെത്തുന്നത്.
View this post on Instagram