കുഞ്ഞിക്കണ്ണന് ഒരു നോക്ക് കാണുവാനായി ഗുരുവായൂർ ക്ഷേത്ര നടയിൽ ആരാധകരുടെ സ്വന്തം ബാലാമണി… | Navyanair At Guruvayur Temple.

Navyanair At Guruvayur Temple : മലയാളികൾ ഏറെ സ്നേഹിക്കുന്ന താരനടിയാണ് നവ്യ നായർ. താരത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ആരാധകരുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ബാലമണിയായി വേഷം കുറിച്ച നവ്യയുടെ മുഖം തന്നെയാണ്. ആദ്യമായി താരം അഭിനയരംഗത്തേക്ക് കടത്തുന്നത് 2001ൽ പുറത്തിറങ്ങിയ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ്. ആദ്യമായി സിനിമയിൽ കടന്നെത്തുബോൾ തന്നെ നായിക വേഷത്തിൽ അരിയേറിയ താരം മികമറ്റ ആരാധന പിന്തുണ തന്നെയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്. ഇപ്പോഴിതാ മലയാളികൾ ഏറെ സ്നേഹിക്കുന്ന യുവതാര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് നവ്യ.

   

അഭിനയത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് പോലെ തന്നെ ചെറുപ്പം മുതൽ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകിയിരുന്നു. ആലപ്പുഴ ജില്ലയുടെ യുവജനവത്സവത്തിൽ കലാതിലക പട്ടം നേടുകയും ചെയ്തു. സിനിമയിൽ ഏറെ തിളക്കം ഏറി നിൽക്കുന്ന സമയങ്ങളിൽ ആയിരുന്നു താരത്തിന്റെ വിവാഹം. 2019 ജനുവരി 21ആം തീയതി മുംബൈ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി. വിവാഹത്തിന് ശേഷം അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേള എടുക്കുകയായിരുന്നു. നീണ്ട ഇടവളെ എടുത്താലും തന്നെ ഇഷ്ടപ്പെടുന്ന ആരാധകരുമായി വളരെയേറെ സ്നേഹവും ബന്ധവും തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായിരുന്നത്.

മലയാളി പ്രേക്ഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാനം കുറച്ചുകൊണ്ട് ഒരുത്തി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു നാടൻ പെൺകുട്ടിയുടെ ദേഷ്യത്തിൽ അഭിനയിച്ച ഈ ചിത്രം വലിയ വിജയത്തിൽ തന്നെയാണ് കലാശിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്. പലപ്പോഴും പല അഭിമുഖങ്ങളിലും താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഞാനൊരു കൃഷ്ണഭക്തിയാണ് എന്ന കാര്യം. ഗുരുവായൂർ ക്ഷേത്രം നടയിൽ താൻ ഏറെ സ്നേഹിക്കുന്ന തന്റെ കുഞ്ഞിക്കണ്ണന് ഒരു നോക്ക് കാണുവാനായി എത്തിയിരിക്കുകയാണ് നവ്യ.

 

ഗുരുവായൂരപ്പന്റെ കടുത്ത ആരാധികയായ നന്ദനത്തിലെ ബാലാമണി. ജീവിതത്തിലും ഒരു കൃഷ്ണഭക്തയാണ് നവ്യ. തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്താൻ നവ്യ സമയം കണ്ടെത്താറുണ്ട്. ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തിയതിനു ശേഷം നവ്യ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും, ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും,” നവ്യ കുറിക്കുന്നു. താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രവും അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അനേകം കമന്റുകളുമായ്‌ എത്തുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *