തിരുവാതിര ദിവസം കുടുംബിനികൾ ശിവക്ഷേത്രങ്ങളിൽ നടത്തേണ്ട ഈ വഴിപാടിനെ കുറിച്ച് ആരും അറിയാതെ പോകല്ലേ.

ശിവ പാർവതിമാരുടെ പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനമാണ് ധനു മാസത്തിലെ തിരുവാതിര. അത്തരത്തിൽ ശിവ ഭഗവാനും പാർവതി ദേവിയും നമ്മെ ഒരുപോലെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ഒരു സുദിനമാണ് ഈ തിരുവാതിര. ഡിസംബർ 27നാണ് ഈ തിരുവാതിര. ഈ തിരുവാതിര ദിവസം ശിവ ഭഗവാന്റെ ക്ഷേത്രദർശനത്തിന് ഏറ്റവും ഉത്തമമായ ദിവസമാണ്. വിവാഹം കഴിഞ്ഞാൽ സ്ത്രീകളും.

   

പുരുഷന്മാരും വിവാഹം കഴിയാത്ത സ്ത്രീകളും പുരുഷന്മാരും ഒരുപോലെ എടുക്കുന്ന ഒരു വ്രതമാണ് തിരുവാതിര വ്രതം. വൈവാഹികപരമായിട്ടുള്ള സകല പ്രശ്നങ്ങളെ മറികടക്കാനും ദീർഘസുമംഗലി ആയിരിക്കുവാനും വിവാഹാലോചനകൾ ഉണ്ടാകുന്നതിനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു വ്രതം തന്നെയാണ് തിരുവാതിര. ഇത് കൂടുതലായും യുവതികളാണ് എടുക്കാറുള്ളത്. ഇത്തരത്തിൽ വൈവാഹിക ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ വിവാഹം കഴിഞ്ഞ.

സ്ത്രീകൾ അമ്മമാർ കുടുംബിനികൾ തീർച്ചയായും പോയി നടത്തേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത് അവരുടെ കുടുംബത്തിനും അവരുടെ വൈവാഹിക ജീവിതത്തിലും പലതരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും നൽകുന്നു. ഈയൊരു വഴിപാട് നടത്താൻ ഏറ്റവും അനുയോജ്യമായുള്ള ക്ഷേത്രം എന്ന് പറയുന്നത് ശിവക്ഷേത്രവും ഉമാമഹേശ്വരി.

ക്ഷേത്രവുമാണ്. ഈ ക്ഷേത്രങ്ങളിൽ ധനുമാസ തിരുവാതിര എന്ന് പറയുന്നത് അതിവിശേഷം ആയിട്ടുള്ള ഒന്നാണ്. ഈ ക്ഷേത്രങ്ങളിൽ പോയി ഉമാമഹേശ്വര പൂജയിൽ പങ്കുകൊള്ളുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഇത് ജീവിതത്തിൽ ഒത്തിരി നന്മകൾ ഉണ്ടാകുന്നതിനെ ഉത്തമമാണ്. ഇതുതന്നെയാണ് ഏറ്റവും ആദ്യത്തെ കാര്യം. അതോടൊപ്പം തന്നെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ മൂന്നുപ്രാവശ്യം ക്ഷേത്രത്തിലെ ചുറ്റും വലം വയ്ക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.