പുതുവർഷത്തിൽ കോടീശ്വരന്മാർ ആകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? കണ്ടു നോക്കൂ.

നാമോരോരുത്തരും എന്നും നമ്മുടെ ജീവിതത്തിൽ ധനം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നവരാണ്. പണ്ടുകാലo മുതലേ ധനത്തിന് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമാണ് ജനത്തിന് എല്ലാവരും കൽപ്പിക്കുന്നത്. ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുന്നതിന് വേണ്ടിയും നമ്മുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് വേണ്ടിയും ധനം കൂടിയേ തീരൂ. അത്തരത്തിൽ പണം ജീവിതത്തിൽ.

   

ഇല്ലാതെ മുന്നോട്ടുപോകുക എന്നു പറയുന്നത് അസാധ്യമായിട്ടുള്ള കാര്യമാണ്. പണത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവി ദേവന്മാരായ ലക്ഷ്മിദേവിയെയും കുബേരനെയും ധനവാന്മാരാക്കിയത് ശിവ ഭഗവാനാണ്. അത്തരത്തിൽ ശിവ ഭഗവാനോട് പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ധനം അതുവഴി ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിൽ ധനം നമ്മുടെ ജീവിതത്തിൽ കുന്നുകൂടുന്നതിനുവേണ്ടി ശിവ ഭഗവാനോട്.

പ്രാർത്ഥിക്കുന്നതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ശിവ ഭഗവാന്റേതായിട്ട് ഒരു നമ്പർ ഉണ്ടാകുന്നതാണ്. ഓരോ നമ്പറിനും ഓരോ പ്രാധാന്യമുണ്ടെങ്കിലും ഈ നമ്പറിന് ഒരു പ്രത്യേക അർത്ഥം തന്നെയാണ് ഉള്ളത്. എല്ലാ നമ്പറുകൾക്ക് പ്രാധാന്യമുള്ളതിനാൽ തന്നെ അവ ശരിയായിവിധം പറയുകയോ എഴുതുകയോ ചെയ്യുകയാണെങ്കിൽ വളരെയധികം നല്ല ഫലങ്ങളാണ് നമുക്കുണ്ടാവുക. അത് ധനപരമായിട്ടുള്ള വലിയ നേട്ടങ്ങൾ.

നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നു. ഇതിൽ ആദ്യം നാം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് സകല വിഘ്നങ്ങളും നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കുന്ന ഗണേശ ഭഗവാനെ പ്രാർത്ഥിക്കുക എന്നുള്ളതാണ്. ഏതൊരു കാര്യം നടക്കുന്നതിന് വേണ്ടിയായാലും ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് ഗണപതി ഭഗവാനെ പ്രാർത്ഥിക്കുക എന്നുള്ളതാണ്. ഇത് നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും നമുക്ക് വിജയം ഉണ്ടാകുന്നതിനെ കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.