സന്ധ്യക്ക് ശേഷം വീട്ടിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ…. വലിയ ദോഷങ്ങൾക്കാണ് കാരണമാകുന്നത്.

ലക്ഷ്മി കടാക്ഷം വാഴുന്ന നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും സന്ധ്യക്ക് ശേഷം അതായത് രാത്രി സമയങ്ങളിൽ യാതൊരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഒരു നാലഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ സന്ധ്യക്ക് ശേഷം ചെയ്യുകയാണ് എങ്കിൽ ലക്ഷ്മിദേവി പടിയിറങ്ങി പോകും എന്നുള്ളതാണ് വിശ്വാസം. ഒരുപക്ഷേ നമ്മുടെ അറിവില്ലായ്മ മൂലം ആയിരിക്കാം ഇത്തരത്തിൽ തെറ്റുകൾ നമ്മൾ ചെയ്യുന്നത്.

   

എന്നാലും നമ്മുടെ വീട്ടിലും വീട്ടിലെ അംഗങ്ങൾക്കും നേരെ വലിയ ദോഷങ്ങൾക്ക് തന്നെയാണ് ഇത് കാരണമാകുന്നത്. സമാധാനവും, ഐശ്വര്യവും, സന്തോഷവും എല്ലാം നിലനിൽക്കുവാൻ വേണ്ടിയിട്ട്. ലക്ഷ്മി ദേവി പടിയിറങ്ങിപ്പോയി കഴിഞ്ഞാൽ പിന്നെ ആ ഭവനം നരകമാണ് എന്നുള്ളതാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. സന്ധ്യക്ക് ശേഷം ശാപ വാക്കുകൾ ഒന്നും തന്നെ ശബ്ദിക്കുവാൻ പാടില്ല എന്നുള്ളതാണ്.

ശാപവാക്കുകൾ എന്ന് പറയുന്നത് മറ്റൊരാളെ ശപിക്കുന്നത് മാത്രമല്ല. ദൈവമേ നീ എനിക്ക് ഇങ്ങനെ വെച്ചിരുന്നല്ലോ, ഈ വിധി വന്നല്ലോ എനിക്ക് എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതും ശാപവാക്ക് തന്നെയാണ്. സന്ധ്യക്ക് ശേഷം ഈ വാക്കുകൾ നിങ്ങൾ പറയുന്നതിലൂടെ വലിയ ദോഷം തന്നെയാണ് നിങ്ങളിൽ വന്നു ചേരുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് പാല്, വെണ്ണ, തൈര്, ഇരുമ്പ്, ഉപ്പ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ സന്ധ്യക്ക് ശേഷം ആർക്കും നൽകാൻ പാടില്ല എന്നുള്ളതാണ്.

 

ഇക്കാര്യങ്ങൾ എല്ലാം നിങ്ങൾ കൈമാറുകയാണ് എങ്കിൽ നമ്മുടെ വീട്ടിലുള്ള ലക്ഷ്മിദേവിയെ പടിയിറക്കി ഐശ്വര്യം മുഴുവൻ മറ്റൊരാൾക്ക് നൽകുന്നതിന് തുല്യമാണ്. ആയതുകൊണ്ട് തന്നെ യാതൊരു കാരണവശാലും ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഒന്നും തന്നെ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *