ചെറുപ്രായത്തിൽ തന്നെ മുഖത്ത് ധാരാളം ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉണ്ടാക്കുന്നുണ്ടോ… എങ്കിൽ ഈ ഒരു രീതി നിങ്ങൾ ചെയ്തു നോക്കൂ. | Many Black Heads And White Heads In Face.

Many Black Heads And White Heads In Face : ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയവ കാരണം. ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ മുഖത്ത് ബ്ലാക്ക് ഹെഡ്സ് കുന്ന് കൂടുന്നത് കൊണ്ട് മുഖം ആകെ വ്യത്യസ്തമാവുകയും പ്രായം കൂടുതൽ തോന്നിക്കുകയും ചെയുന്നു. പണ്ടൊക്കെ ഈ പ്രശ്നം കൊണ്ടുവന്നിരുന്നത് പ്രായമായവരിൽ ആയിരുന്നു. ഇപ്പോൾ ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരികയാണ്.

   

മുഖത്തെ കൂടുതൽ സുന്ദരമാക്കാൻ ആയി പാർലറിൽ പോയി ബ്ലീച്ചിങ്, ക്ലീനപ്പ്, ഫേഷ്യൽ തുടങ്ങിയവ ചെയ്തിട്ടും അല്പം ദിവസങ്ങൾക്ക് ശേഷം മുഖം വീണ്ടും പഴയതുപോലെതന്നെ ആകുന്നു. ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. തുടർച്ചയാ ദിവസം നിങ്ങൾ ഈ പാക്ക് ഉപയോഗിച്ച് നോക്കൂ.

മാറ്റം അനവധി ആയിരിക്കും. ഈ ഒരു പാക്ക് പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ ചെയ്യാം. അപ്പോൾ എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അതിനായിട്ട് ആദ്യം തന്നെ ടേബിൾസ്പൂൺ ഓളം ചായപ്പൊടി ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഒരു കാൽ ടേബിൾസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ചേർക്കാം. പിന്നെ നമുക്ക് വേണ്ടി വരുന്നത് ഒരു പകുതി ചെറുനാരങ്ങയുടെ നീരാണ്.

 

ഈയൊരു നാരങ്ങയുടെ തൊലി ഉപയോഗിച്ച് തന്നെ നല്ലതുപോലെ ഒന്ന് മുഖം സ്‌ക്രബ് ചെയ്ത് എടുക്കാവുന്നതാണ്. അപ്ലൈ ചെയ്തു കൊടുക്കുന്നതിനേക്കാൾ മുമ്പ് മുഖം നല്ലതുപോലെ ഇളം ചൂടുവെള്ളം കഴുകി എടുക്കേണ്ടതാണ്. അതിനുശേഷം മാത്രമാണ് ഈ ഒരു പാക്ക് മുത്ത് അപ്ലൈ ചെയ്യാനായി പാടുള്ളൂ. നിങ്ങൾക്ക് ചൂട് വെള്ളത്തിൽ മുഖം വാഷ് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ മുഖം നല്ലതുപോലെ സ്റ്റീമ് ചെയ്താലും മതി. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *