നിങ്ങളുടെ മക്കളിൽ ഒരുപാട് ഐശ്വര്യവും ഉയർച്ചയും വന്ന് ചേരുവാൻ ഇങ്ങനെ ചെയ്തു നോക്കൂ… സർവ്വ ഐശ്വര്യവും ഉയർച്ചയും നിങ്ങളിൽ വന്നുചേരും. | All Prosperity And Elevation Will Come To You.

All Prosperity And Elevation Will Come To You : ആറു വയസ് പ്രായമുള്ള മക്കൾ ആയാലും 60 വയസ്സ് പ്രായമുള്ള മക്കൾ ആയാലും അച്ഛനമ്മമാരെ സംബന്ധിച്ചിടത്തോളം മക്കൾ എന്നു പറയുന്നത് അവർക്ക് എല്ലാകാലത്തും അവരുടെ മക്കൾ പൊന്നാമനകൾ തന്നെയായിരിക്കും. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനെ അല്ലെങ്കിൽ അവൾക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉയർച്ച നേടുവാൻ കഴിയുന്നത് തനിക്ക് ഈശ്വരാദീനം നേടുവാൻ കഴിയുന്നത് എന്ന് പറയുന്നത് അവനവന്റെ അച്ഛനമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉള്ളതുകൊണ്ട് മാത്രമാണ്.

   

അച്ഛനമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവും ഇല്ല എന്നുണ്ടെങ്കിൽ ഏതൊരു മനുഷ്യനും തന്റെ വിജയങ്ങൾ കീഴടക്കാൻ കഴിയുകയില്ല. ഏതൊക്കെ കാര്യങ്ങളാണ് ഒരു അമ്മ തന്റെ മകന്റെ ഉയർച്ചയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി തന്റെ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ടത്. ഇകാര്യങ്ങളൊക്കെ ചെയ്യുകയാണ് എങ്കിൽ തങ്ങളുടെ മക്കളുടെ ഐശ്വര്യവും ഉയർച്ചയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകൾക്കും ഈശ്വരാ ദിനം എന്ന് പറയുന്നത് അമ്മയുടെ വന്നുചേരും എന്നുള്ളതാണ്.

ആദ്യത്തെ കാര്യം എന്ന് പറയുന്നത് അമ്മ നിത്യേന തുളസി തറയിൽ ജലം സമർപ്പിച്ച് പ്രാർത്ഥിക്കുന്നത്, ഏറ്റവും ഉത്തമമായ കാര്യം എന്നാണ്. അതരത്തിൽ ചെയുബോൾ അതിന്റെ ഗുണഫലം ലഭിക്കുന്നത് ആ അമ്മയുടെ മക്കൾക്ക് ആയിരിക്കും. തുളസിത്തറയിൽ ജലം സമർപ്പിച്ച് പ്രഭാതത്തിൽ മൂന്ന് പ്രാവശ്യം തുളസിത്തറയിൽ വലം വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ അമ്മയുടെ എല്ലാ ആഗ്രഹങ്ങളും തങ്ങളുടെ മക്കളെ കുറിച്ചു നടക്കും എന്നാണ് വിശ്വാസം പറയുന്നത്.

 

മറ്റൊരു കാര്യം എന്ന് പറയുന്നത് വിശേഷ ദിവസങ്ങളിൽ അമ്മമാർ ഒരു ചെറിയ പാത്രത്തിലോ അല്ലെങ്കിൽ ക്ലാസിലോ ശുദ്ധമായ ജലം എടുത്തിട്ട് അതിൽ രണ്ട് തുളസികതിരും നുള്ളിയിട്ട് ഭഗവാനെ സമർപ്പിച്ച് പ്രാർത്ഥിച്ച് ആ തുളസി ഇട്ട തീർത്ഥം തന്റെ മക്കൾക്ക് നൽകുന്നത് ഏറെ അനുഗ്രഹം ചൊരിയുന്ന ഒന്ന് തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *