മിക്സിയുടെ ജാറിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാവ് തരികൾ ഉരച്ചു കഴുകാതെ തന്നെ നീക്കം ചെയ്യാൻ സാധിക്കും…. ഇങ്ങനെ ചെയ്തു നോക്കൂ.

എത്ര ഇളക്കാത്ത കറകളെയും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സുമായാണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്. സാധാരണ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നുതന്നെയാണ് മിക്സിയുടെ ജാർ. തവണയും അരച്ചെടുക്കുന്ന വസ്തുക്കൾ കട്ടപിടിച്ച് ഇരിക്കുന്നു. ഞാൻ പല എളുപ്പത്തിൽ ഇവയെ എങ്ങനെ നീക്കം ചെയ്യാം എന്ന് ഈ ഒരു ടിപ്പിലൂടെ നോക്കാം.

   

മിക്സിയുടെ ജാറിൽ കുറച്ച് നാളികേരം ഒക്കെ അരച്ച് കഴിഞ് ഇനി നിങ്ങൾക്ക് പഞ്ചസാരയോ പായസം ഉണ്ടാക്കുന്നതിനുള്ള പൊടി അടിക്കണം എന്നുണ്ടെങ്കിൽ മിക്സിയുടെ ജാറിൽ വെള്ളം ഉണ്ടെങ്കിൽ അത് കട്ട പിടിക്കും. അതുകൊണ്ട് തന്നെ അടിച്ചെടുക്കാൻ സാധിക്കില്ല. അപ്പോൾ ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാൻ ആകും എന്ന് നോക്കാം. അതിനായി ചെറിയ മിക്സിയുടെ ജാറ് ഒന്ന് ചൂടാക്കി കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ജാറിനുള്ളിൽത്തെ വെള്ളം വറ്റി പോവുകയും അതുപോലെതന്നെ അതിനുള്ളിൽ സ്മെല്ല് എന്തെങ്കിലും ഉണ്ടെങ്കിൽ മാറുകയും ചെയ്യും. തേങ്ങയോ മുളകോ മറ്റും എന്തെങ്കിലും അരച്ചാൽ തന്നെ ഒരു മണമാണ് ഉണ്ടാവുക. അപ്പോൾ അത്തരത്തിലുള്ള സ്മെല്ല് പോകുവാനും ജാറ് ഡ്രൈ ആക്കിയെടുക്കുവാനും വളരെയേറെ സഹായം ആകുന്നു. അതുപോലെതന്നെയും മിക്സിയുടെ ജാറിന്റെ അടിഭാഗത്ത് ധാരാളം അഴുക്കുകൾ കാണാം.

 

നീക്കം ചെയ്യുവാനായി സോഡാപ്പൊടി ഇട്ടുകൊടുത്ത്‌ നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് എടുക്കാവുന്നതാണ്. ഈയൊരു ടിപ്പ് പ്രകാരം വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാവുന്നതാണ്. സോഡാ പൗഡർ ഉപയോഗിച്ച് എത്ര ഇളകാത്ത കറുകളാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *