Dark Underarms Can Be Removed : സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ ധരിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ കഷ്ടത്തിനടിയിലുള്ള കറുപ്പ് നിറം കാരണം അതിനൊന്നും സാധ്യമാകുന്നില്ല. പ്രധാനമായും കശം കറുക്കുവാൻ പല കാരണങ്ങൾ ആണുള്ളത്.തുടര്‍ച്ചയായി മടങ്ങിയിരിക്കുമ്പോൾ ഇരുണ്ടു പോകാനുള്ള പ്രവണത ചർമത്തിനുണ്ട്. കക്ഷത്തിലെ ചർമത്തിന്റെ സെൻസിറ്റിവിറ്റി, ഹോർമോണ്‍ വ്യതിയാനങ്ങൾ, ഡിയോഡറന്റ് ഉപയോഗം, വാക്സിങ് എന്നിങ്ങനെ പലതും ഇതിന് കാരണമാകുന്നു.
നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വെറും ഒരു ദിവസം കൊണ്ട് തന്നെ ഇത്തരത്തിൽ അടിയിൽ കണ്ടുവരുന്ന ഈ ഒരു കറുപ്പ് നിറത്തെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം അരിപ്പൊടി എടുക്കുക. അതുപോലെതന്നെ പിന്നെ ആവശ്യമായി വരുന്നത് സോഡാ പൗഡർ പാല് എന്നിവയാണ്.
ഇവ മൂന്നും നല്ലതുപോലെ ചേർത്ത് യോജിപ്പിച്ച് ഇളക്കിയതിനു ശേഷം അടിയിൽ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അരിപ്പൊടി എന്ന് പറയുന്നത് സ്കിൻ വൈറ്റനിങ് ആണ്. ഒരു പാക്ക് 25 മിനിറ്റ് നേരമെങ്കിലും കറുപ്പ് നിറമുള്ള ഭാഗത്ത് ഇട്ട് വയ്ക്കേണ്ടതാണ്. ശേഷം നോർമൽ വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
ഒരു പാക്ക് ഉപയോഗിച്ച് അൺസിൽ മാത്രമല്ല കഴുത്തിൽ കണ്ടുവരുന്ന കറുത്ത നിറങ്ങൾ അതുപോലെതന്നെ കൈമുട്ട് എന്നിവിടങ്ങളിൽ ഒക്കെ ഉണ്ടാകുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ സഹായിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health