ഈ രാശിയിലെ നാളുകൾ കത്തിജ്വലിക്കും… അത്രയേറെ ഭാഗ്യമാണ് ഭഗവാൻ ഇവരിൽ കനിഞ്ഞിരിക്കുന്നത്.

ഈ നക്ഷത്ര ജാതകർക്ക് വളരെ അനുകൂലമായ സമയമായതിനാൽ ഏറെ ഭാഗ്യമാണ് ഇവർക്ക് കൈവരുന്നത്. 2023ല്‍ പലർക്കും പലവിധത്തിലുള്ള യോഗങ്ങളാണ് വന്നിരുന്നത്. ലോട്ടറി ഭാഗ്യം വന്നുചേരുന്ന 9 നക്ഷത്ര ജാതകക്കാർ ഉണ്ട്. ഉറപ്പായും ഈ നക്ഷത്ര ജാതകർക്ക് 2023 ഇൽ ഒരു ലോട്ടറി അടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതൊരു പക്ഷേ ഇവർ കൂട്ടിച്ചേർന്ന് എടുക്കുന്ന ലോട്ടറിയിലൂടെ ആകാം.

   

അതല്ലെങ്കിൽ നമ്മുടെ കേരള ലോട്ടറി എടുക്കുന്നതുകൊണ്ടും ആകാം. ഏതായാലും ഈ നക്ഷത്ര ജാതകക്കാർക്ക് വളരെ അനുകൂലമായ സമയമായതിനാൽ ആണ് ഒരു ലോട്ടറി ഭാഗ്യം വന്നു ചേരുന്നത്. 2023ന്റെ തുടക്കത്തിൽ ബുധൻ ധനുരാശിയിൽ ആയിരിക്കുന്നു. ഫെബ്രുവരി ഏ ശേഷം മകരം രാശിയിലേക്ക് ഫെബ്രുവരി 27ന് മുമ്പ് രാശിയിലേക്കും മാർച്ച് 16ന് മീനം രാശിയിലും സംക്രമിക്കും. ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ഭാഗ്യമാണ്.

സൃഷ്ടികർത്താവ് ബുധൻ തന്നെയാണ്. ബുധൻ സൃഷ്ടിക്കുന്ന രാജ്യയോഗത്താൽ 3 രാശിക്കാർ രക്ഷ പ്രാപിക്കുന്നു. മൂന്ന് നക്ഷത്രക്കാരിൽ ഭാഗ്യം കൈവന്നിരിക്കുന്ന നാളുകൾ ഏതെല്ലാം ആണ് എന്ന് നോക്കാം. ആഞ്ജനേയ സ്വാമി ക്ഷേത്രദർശനം നടത്തുക. വിചാരിച്ച കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും അവയെല്ലാം സാധ്യമാകും. പ്രത്യേകിച്ച് ഈ മൂന്നു രാശിക്കാർക്ക് വളരെയേറെ യോഗങ്ങൾ ഉണ്ടാകുന്ന ഒരു സമയമാണ്.

 

സമയത്ത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക. അത്ഭുതകരമായിട്ടുള്ള പല നല്ല കാര്യങ്ങളും സാധ്യമാകൂ തന്നെ ചെയ്യും. നിങ്ങൾ ഏത് കാര്യത്തിലൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ ആ കാര്യങ്ങളൊക്കെ നിങ്ങൾക്ക് വിജയം ഈ ഒരു വർഷം ഉറപ്പാക്കാം എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *