Bones Are Weak : നമ്മുടെ ശരീരത്തിൽ വരുന്ന അസുഖങ്ങളെ ഒന്നടക്കം നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു ഹോം റമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. തുടർച്ചയായിട്ട് മൂന്നു ദിവസം ഈയൊരു ഔഷധ ഒറ്റമൂലി കഴിച്ചു നോക്കൂ. മാറ്റം അത്ഭുതകരമായിരിക്കും. അത്രയേറെ ഗുണമേറിയ ഈ മരുന്ന് തയ്യാറാക്കി എടുക്കുവാനായി ആവശ്യമായി വരുന്നത് എള്ളാണ്.
എള്ളിൽ ഒരുപാട് സത്തുക്കൾ തന്നെയാണ് അടങ്ങിയിരിക്കുന്നത് അതായത് ഇരുമ്പ് കാൽസ്യം നാരൂസത്ത് മഗ്നീഷ്യം അങ്ങനെ ഒത്തിരി ഒത്തിരി ശ്രദ്ധിക്കൽ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതുമാത്രമല്ല എള്ളൂകൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. വെളുത്ത എള്ളും കറുത്ത എള്ള് എന്നിങ്ങനെ. കറുപ്പ് എല്ലിനെക്കാളും വെള്ള എള്ളിലാണ് ഏറെ കൂടുതൽ സത്തുക്കൾ അടങ്ങിയിരിക്കുന്നത്.
കണ്ണടയൊക്കെ വെച്ച് നടക്കുന്ന ആളുകൾ ആണ് നിങ്ങളെങ്കിൽ ഈ ഒരു ഒറ്റമൂലി നിങ്ങൾ കഴിക്കുന്നതിലൂടെ ആ ഒരു കണ്ണട തന്നെ നമുക്ക് മാറ്റിവയ്ക്കാൻ സാധിക്കും. അത്രയേറെ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുവാൻ ഈയൊരു പാക്ക് ഏറെ ഗുണം ചെയ്യുന്നു. എള്ളിലേക്ക് ചേർക്കുന്ന ഇൻഗ്രീഡിയന്റെ മറ്റൊന്നുമല്ല തേനാണ്. ഈയൊരു മരുന്ന് യാതൊരു കാരണവശാലും വെറും വയറ്റിൽ കഴിക്കരുത്. എന്തെങ്കിലും ഭാഷണങ്ങൾ കഴിച്ചതിനുശേഷം മാത്രമേ ഈ ഒരു മരുന്ന് കഴിക്കുവാൻ പാടുള്ളൂ.
ഒരു ടേബിൾ സ്പൂൺ എന്ന രീതിയിൽ മൂന്ന് ദിവസം ഈ ഒരു മരുന്ന് കഴിച്ചാൽ മതി. നിങ്ങളുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള അസുഖങ്ങളെല്ലാം തന്നെ മാറുകയും ചെയ്യും. മാത്രമല്ല ഈ ഒരു രീതിയിൽ കഴിക്കുന്നതിലൂടെ നമ്മുടെ ചെറുപ്പം എന്നും നിലനിർത്തിക്കൊണ്ടുപോകുവാനും സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/Yq90po0D_bk