കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിസ്സാരമായി അമിത തുടവണ്ണത്തെ ഇല്ലാതാക്കാം. | Excess Thigh Fat Can Be Eliminated.

Excess Thigh Fat Can Be Eliminated : വെറും 12 ദിവസം കൊണ്ട് നമ്മുടെ തുടയിൽ ഉണ്ടാകുന്ന ആ ഒരു വണ്ണം ഉണ്ടല്ലോ അത് കുറയ്ക്കുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അതായത് ശരീരം മൊത്തമുള്ള വണ്ണമല്ല ചില ആളുകളുടെ ശരീരവണ്ണം കുറവും തുടവണ്ണം അധികമായി കാണാം. അത്തരത്തിലുണ്ടാകുന്ന തുട എങ്ങനെ സാരമായി അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇല്ലാതാക്കാൻ ആകും.

   

ഈ ഒരു പാക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ എങ്ങനെയാണ് ഇനിയൊരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു രണ്ട് ടേബിൾസ്പൂൺ അളവിൽ ഉലുവയാണ്. തലേദിവസം വെള്ളത്തിലിട്ട് നന്നായി കുതിർത്തി എടുക്കുക. കുതിർത്തെടുത്ത ഉലുവ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്.

തിളപ്പിച്ച് എടുക്കുമ്പോൾ എല്ലാ ഒരു വെള്ളത്തിലേക്ക് ഇറങ്ങി വന്നു കിട്ടും. തിളപ്പിച്ച് എടുത്തതിനുശേഷം ഈ ഒരു ഉലുവ വെള്ളം അരിപ്പ ഉപയോഗിച്ച് നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇനി നമ്മളെ ഈ ഒരു വെള്ളത്തിലേക്ക് അല്പം ഒരു ടേബിൾസ്പൂൺ ഓളം തേനും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കാവുന്നതാണ്. ദിവസേന വ്യായാമം ചെയ്യുന്നതിന്റെ അരമണിക്കൂർ മുമ്പ് ഈ ഒരു കുടിച്ചതിനുശേഷം നിങ്ങൾ വ്യായാമം ചെയ്തു നോക്കൂ.

 

വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ തുട വനത്തെ കുറയ്ക്കുവാനായി നമുക്ക് സാധിക്കും. രാവിലെ തന്നെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെതന്നെ പഞ്ചസാര ഉപ്പ് വെളിച്ചെണ്ണ ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുന്നതും വളരെ നല്ലതാണ്. അമിതമായ തുടവണ്ണത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *