ശത്രു ദോഷം കണ്ണേറ് തുടങ്ങിയ പ്രശ്നങ്ങൾ മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ… എങ്കിൽ അതിനെ പരിഹാരമാർഗമായി വീട്ടിൽ തന്നെ ചെയ്യാം.

വളരെയധികം ബുദ്ധിമുട്ടിലൂടെയും കഷ്ടതയോടും കൂടി മറ്റുള്ളവരുടെ കണ്ണേറ് മൂലം ഏറെ വലയുന്ന ചില ആളുകളുണ്ട് നമുക്ക് ചുറ്റും. എന്തുതന്നെ ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും അത് സാധിക്കാതെ വരുന്ന അവസ്ഥ, എത്രയേറെ ശ്രമിച്ചാലും ജീവിതം ഒട്ടും ഉയർച്ചയിലേക്ക് എത്താതെ വിഷമിച്ചു കഴിയുന്ന സാഹചര്യം നമുക്ക് ചുറ്റും പല ആളുകൾക്കും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് കണ്ണേറ്, എരിച്ചിൽ, പ്രാക്ക് തുടങ്ങിയവയാണ്.

   

ഇത്തരത്തിൽ ശത്രു ദോഷവും ബുദ്ധിമുട്ടും കൊണ്ട് വലയുന്നവർക്ക് വേണ്ടി വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.  നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയിട്ടുള്ളതാണ്.  നമ്മുടെ ജീവിതത്തിൽ അല്പം ഉയർച്ചയോ അഭിവൃദ്ധിയോ ഒക്കെ വന്നു കഴിഞ്ഞാൽ നമ്മൾ പോലും അറിയാതെ നമ്മളെ ശത്രു ദോഷം ചെയ്യുന്നു.

ഈ ഒരു കർമ്മത്തിന് ആവശ്യമായി വരുന്നത് നല്ല വൃത്തിയോടുകൂടിയ ഒരു ചെറുനാരങ്ങയാണ്. ഈയൊരു കർമ്മം സന്ധ്യയ്ക്ക് ആറുമണിക്ക് ശേഷം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ചെയ്യുകയാണെങ്കിൽ ഏറ്റവും ശ്രേഷ്ഠമാണ്.  പ്രാർത്ഥിച്ചു കഴിഞ്ഞതിനുശേഷം നമ്മുടെ കയ്യിലെ ചൂണ്ടുവിരൽ ഉപയോഗിച്ച് നാരങ്ങയുടെ പുറത്ത് നമ്മൾ വിചാരിക്കുന്ന ശത്രു ആരാണ്.

 

അല്ലെങ്കിൽ ഒന്നിലധികം ശത്രു ഉണ്ട് എങ്കിൽ ആ വ്യക്തിയുടെ പേര് അതിനൊന്ന് ചൂണ്ടുവിരൽ ഉപയോഗിച്ച് എഴുതുക. വീടിന്റെ ഈശാന കോണിൽ വടക്ക് കിഴക്കേ മൂലയിൽ ചെറിയ കുഴിയെടുത്ത് കുഴിച്ചിടുക എന്നതാണ്. ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ വീട്ടിലെ എല്ലാ ശത്രു ദോഷവും വിട്ട് മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടുതൽ വിസ്തീരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *