ബേക്കിങ് പൗഡർ ഒന്നും ഉപയോഗിക്കാതെ പല്ലിൽമേൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നിസ്സാരമായി തന്നെ നീക്കം ചെയ്യാം… ഇങ്ങനെ ചെയ്ത് നോക്കൂ.

ചില ആളുകളുടെ പല്ലിൽ മേലൊക്കെ ധാരാളം കറകൾ കാണപ്പെടാറുണ്ട്. ഒരുപക്ഷേ അവരുടെ പല്ലിൽ മേൽ കറ ഉണ്ടാകുന്നത് അവർ പുകവലിക്കുന്നത് കൊണ്ട് അല്ലെങ്കിൽ മുറുക്കുന്നത് കൊണ്ട് ആയിരിക്കാം. പല്ലിമേൽ അമിതമായ കാറകൾ അടിഞ്ഞുകൂടി ബ്രഷ് ചെയ്യുമ്പോൾ ഉഗ്രമായ വേദന തന്നെയാണ് അനുഭവപ്പെടുന്നത്. ബ്രഷിന്റെ നാരുകൾ മോണയിൽ തട്ടുമ്പോൾ ധാരാളം രക്തവും വരുന്നു. ഈ ഒരു പ്രശ്നം പരിഹരിക്കാനായി സാധാരണ ആളുകൾ ചെയ്യുന്നത് ഡോക്ടറെ സമീപിക്കുകയാണ്.

   

ഡോക്ടറെ കണ്ട് രണ്ടുദിവസത്തേക്ക് അല്പം ശാശ്വതം ഉണ്ടായാലും വീണ്ടും ഇത് തുടരുന്നു. ഈ ഒരു പ്രശ്നം നമുക്ക് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. എത്ര വലിയ അടഞ്ഞു കൂടിയ കറകൾ ആണെങ്കിലും രണ്ട് വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാം. എങ്ങനെയാണ് പല്ലിന്മേലുള്ള കറകൾ മായിച്ചെടുക്കുന്നത് എന്ന് നോക്കാം. നമുക്കാവശ്യമായ വരുന്നത് തക്കാളിയും ചെറുനാരങ്ങയും ആണ്. തക്കാളി നല്ല രീതിയിൽ ഒരു സ്പൂൺ ഉപയോഗിച്ച് അതിന്റെ പുറം ഭാഗത്തുനിന്ന് അടിച്ചു കൊടുക്കാവുന്നതാണ്.

ഇനി ഈ ഒരു തക്കാളിയുടെ പകുതി നീര് നമുക്ക് ഒരു ചീനച്ചട്ടിയിലേക്ക് ഒഴിക്കാം. ശേഷം ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ ജ്യൂസും കൂടി ഒഴിക്കാം. ഒരു ടിസ്പൂൺ ഓളം കോൾഗേറ്റിന്റെ പേസ്റ്റും കൂടിയും ഈ ഒരു പാക്കിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് മൂന്നും കൂടി നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ഇവ നല്ല രീതിയിൽ യോജിപ്പിച്ച് വന്നതിനുശേഷം. ബ്രഷ് ഈ ഒരു പാക്കിൽ മുക്കി നമുക്ക് പല്ല് തേച്ചു കൊടുക്കാവുന്നതാണ്.

 

ഈ ഒരു ടിപ്പ് പ്രകാരം ദിവസേന ഒരു നേരം ഇങ്ങനെ ചെയ്യേണ്ടതാണ്. ഈയൊരു പ്രകാരം ബ്രഷ് ചെയ്തതിനുശേഷം ഒരു പത്ത് മിനിറ്റ് കഴിഞ്ഞാൽ തന്നെ നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാകുന്നത്. ഇത്രയും നല്ലൊരു ഈസി ടിപ്പ് പ്രകാരം അടിഞ്ഞുകൂടിയിരിക്കുന്നവർ ഒന്ന് ട്രൈ ചെയ്തു നോക്കി നോക്കൂ. ഉള്ള വെറും രണ്ടു മൂന്ന് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു പാക്ക് ആണ് ഇത്. റിസൾട്ട് ലഭിക്കും എന്ന കാര്യത്തിൽ 100% ഉറപ്പുമുണ്ട്. ട്രൈ ചെയ്തു ട്രൈ ചെയ്തു നോക്കാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *