ഗുരുവായൂരപ്പനിലൂടെ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്നറിയാൻ ഇതിൽ ഒന്നു തൊടൂ. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ദേവതയാണ് ശ്രീ ഗുരുവായൂരപ്പൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ അനുഗ്രഹം ചൊരിയുന്ന നാഥനാണ് ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പാ എന്നൊന്ന് വിളിച്ചാൽ മാത്രം മതി ഗുരുവായൂരപ്പൻ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുകയും നമ്മുടെ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. വളരെയേറെ പരീക്ഷണങ്ങളിലൂടെ നമ്മെ കടാക്ഷിക്കുന്ന ദേവത കൂടിയാണ് ശ്രീ ഗുരുവായൂരപ്പൻ.

   

അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന നേട്ടക്കോട്ടങ്ങളെ കുറിച്ച് ഗുരുവായൂരപ്പൻ നമുക്ക് പറഞ്ഞുതരുന്ന ശ്രീകൃഷ്ണ ചക്രമാണ് ഇതിൽ കാണുന്നത്. ഇതിലൂടെ നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് നമുക്കറിയാം നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാനും സാധിക്കുന്നു. ഈ ശ്രീകൃഷ്ണ ചക്രത്തിൽ അഞ്ചു സംഖ്യകളാണ് ഉള്ളത്. ഈ അഞ്ചു സംഖ്യകളിൽ നിന്നും ഒരെണ്ണമാണ് നാമോരോരുത്തരും.

തെരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു സംഖ്യ തിരഞ്ഞെടുക്കുന്നതിലൂടെ ഭഗവാൻ നമ്മുടെ ജീവിതത്തിലൂടെ കൊണ്ടുവരുന്ന പല തരത്തിലുള്ള മാറ്റങ്ങളെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു. അതിനായി നാമോരോരുത്തരും കണ്ണുകളടച്ചുകൊണ്ട് ശ്രീ ഗുരുവായൂരപ്പനെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിലെ.

എല്ലാപ്രശ്നങ്ങളെ ഓർക്കുകയും ജീവിതത്തിൽ നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പ്രാർത്ഥിക്കുകയും വേണം. അത്തരത്തിൽ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നുകൊണ്ട് ആദ്യം കാണുന്ന ഒരു സംഖ്യ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അത്തരത്തിൽ തെരഞ്ഞെടുത്ത ഓരോ സംഖ്യയ്ക്കുള്ളിൽ ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉള്ളത്. ഇതിൽ ഒന്നാം നമ്പർ ആണ് തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.