ജീവിതത്തിൽ ധനധാന്യ സമൃദ്ധി ഉണ്ടാകാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

എല്ലാ മലയാള മാസത്തിലും രണ്ട് ഏകാദശികൾ വീതം ഉണ്ടാകുന്നതാണ്. കറുത്തപക്ഷ ഏകാദശിയും വെളുത്ത പക്ഷ ഏകാദശിയും. അത്തരത്തിൽ മലയാളമാസമായ ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശി അടുത്തെത്തിരിക്കുകയാണ്. ഇതിനെ സ്വർഗ്ഗവാതിൽ ഏകാദശി എന്നും വൈകുണ്ഠ ഏകാദശി എന്നും പറയുന്നു. ഡിസംബർ 23നാണ് സ്വർണ്ണ വാതിൽ ഏകാദശി വരുന്നത്. ഇപ്രാവശ്യം വെള്ളിയാഴ്ചയാണ് ഏകാദശി വരുന്നതിനാൽ.

   

തന്നെ വളരെയധികം ഫലങ്ങളാണ് നമുക്ക് ഓരോരുത്തർക്കും നേടുവാൻ സാധിക്കുന്നത്. ഈയൊരു ഏകാദശി വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് വഴി നാമോരോരുത്തരും സ്വർഗത്തിലേക്ക് പ്രവേശിക്കുകയാണ്. അത്രയേറെ നമ്മുടെ ജീവിതത്തിൽ നിന്ന് പാപങ്ങളെല്ലാം തുടച്ചുനീക്കപ്പെടുകയാണ്. ഈയൊരു ഏകാദശി എടുക്കുന്നത് വഴി പിതൃ പ്രീതി നമുക്ക് ഓരോരുത്തർക്കും ലഭ്യമാകുന്നു.

പത്രത്തിൽ ഈ ഏകാദശി ദിവസം നാം ചില വിശേഷ സാധനങ്ങൾ വീടുകളിലേക്ക് കൊണ്ടുവരികയാണെങ്കിൽ അത് നമുക്ക് വളരെയേറെ ഗുണഫലങ്ങൾ ആണ് നൽകുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നമ്മുടെ വീടുകളിൽ കൊണ്ടുവരേണ്ട ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറയുന്നത് മധുരമാണ്. അതിനാൽ തന്നെ ഈ ഏകാദശി ദിവസം നാം ഓരോരുത്തരും വീടുകളിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കേണ്ടതാണ്.

അത്തരത്തിൽ കുട്ടികൾക്ക് മധുരം നൽകുന്നത് വളരെയധികം വിശേഷപ്പെട്ട ഒരു കാര്യമാണ്. കൂടാതെ അന്നേദിവസം തുളസിച്ചെടി വീട്ടിലേക്ക് കൊണ്ടുവരുന്നതും അത് നട്ടുവളർത്തതും വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകുന്നത്. ഏകാദശിക്ക് മുൻപ് തന്നെ ആയി ഇത്തരത്തിൽ തുളസി കൊണ്ടുവരേണ്ടതാണ്. അതുപോലെ തന്നെ അതിന്റെ തലേന്ന് തന്നെ ഇത് നടാനും ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.