ആറ്റുകാൽ പൊങ്കാലയിടുന്ന സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ആരും കാണാതിരിക്കല്ലേ.

ആറ്റുകാൽ പൊങ്കാല അടുത്ത് വന്നിരിക്കുകയാണ്. ഫെബ്രുവരി പതിനേഴാം തീയതി രാവിലെ എട്ടുമണിക്ക് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്നതോടു കൂടി ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം ആവുകയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ മഹോത്സവത്തിലെ ഒമ്പതാം ദിവസമാണ് ആറ്റുകാലമ്മയുടെ പൊങ്കാല. ശക്തി സ്വരൂപയായ ആറ്റുകാലമ്മയുടെ ചരിത്രപ്രസിദ്ധമായ ഒന്നാണ് ആറ്റുകാൽ പൊങ്കാല.

   

ഈ ആറ്റുകാൽ പൊങ്കാലയ്ക്ക് പൊങ്കാലയിടുന്ന സ്ത്രീകൾ ഈ വരുന്ന ദിവസങ്ങളിൽ തീർച്ചയായും പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടാണ് ഒമ്പതാം ദിവസം പൊങ്കാല അർപ്പിക്കുന്നത് എങ്കിൽ ഇരട്ടി ഫലമാണ് ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുക. അത്തരം കാര്യങ്ങളാണ് ഇതിൽ പറയപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ ശരിയായിവിധം വീട്ടിൽ ഓരോരുത്തരും തീർച്ചയായും ചെയ്യേണ്ടതാണ്.

ഇത്തരം കാര്യങ്ങൾ മുടങ്ങാതെ ചെയ്യുന്നത് വഴി ആറ്റുകാലമ്മയുടെ അനുഗ്രഹം എന്നന്നേക്കുമായി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നു. ഇത്തരത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഏതൊരു വ്യക്തിയും ഈ ദിവസങ്ങളിൽ ദിവസവും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കേണ്ടതാണ്. നിലവിളക്ക് തെളിയ്ക്കുമ്പോൾ കുളിച്ച് ശുദ്ധിയായി തെളിയിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുന്നത്.

ആറ്റുകാലമ്മയുടെ ചിത്രത്തിന് മുൻപിൽ ആയിരിക്കണം. ആറ്റുകാലമ്മയുടെ ചിത്രം ഇല്ല എങ്കിൽ മറ്റേതെങ്കിലും ദേവി സ്വരൂപത്തിന്റെ മുന്നിൽ നിലവിളക്ക് തെളിയിച്ചുകൊണ്ട് ചുവന്ന പൂക്കൾ സമർപ്പിച്ചു വേണം പ്രാർത്ഥിക്കാൻ. ശ്രീഭദ്രകാളി ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. അതിനാൽ തന്നെ ചുവന്ന നിറമുള്ള തെച്ചിപ്പൂവ് ചുവന്ന ചെമ്പരത്തി പൂവ് എന്നിങ്ങനെയാണ് സമർപ്പിച്ച പ്രാർത്ഥിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.