ആഗ്രഹിക്കുന്ന കാര്യങ്ങൾ അമ്മ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാൻ ഇതിൽ ഒന്നു തൊടു. ഇതാരും നിസ്സാരമാക്കല്ലേ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാൻ നമുക്ക് ആഗ്രഹമുണ്ട്. നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയാനും നാം പലപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിൽ ജീവിതത്തിൽ ഇനി വരാൻ പോകുന്ന സംഭവവികാസങ്ങളെ മുൻകൂട്ടി നമുക്ക് പറഞ്ഞുതരുന്ന സത്യമായിട്ടുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. അത്തരത്തിലുള്ള ഒരു തൊടുക്കുകയാണ് ഇതിൽ കാണുന്നത്.

   

ഇതിലൂടെ നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്നത് ദേവി നമുക്ക് വെളിപ്പെടുത്തി തരികയാണ് ചെയ്യുന്നത്. അത്തരത്തിൽ ഇവിടെ തൊടുകുറിക്ക് വേണ്ടി നൽകപ്പെട്ടിട്ടുള്ളത് രണ്ട് ചിത്രങ്ങളാണ്. അതിൽ ഏറ്റവും ആദ്യത്തേത് അഷ്ടലക്ഷ്മിമാരുടെ ചിത്രമാണ്. രണ്ടാമത്തെ ചിത്രം ഭദ്രകാളി ദേവിയുടെ ചിത്രമാണ്. ഈ തൊടുക്കുറിയിലൂടെ തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

അത്തരത്തിൽ ഈ ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുൻപായി ഏറ്റവുമധികം കണ്ണുകൾ അടച്ചുകൊണ്ട് ദേവിമാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ നാം നേടണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നു പോകണമെന്ന് നാം ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യവും മനസ്സിൽ ധ്യാനിച്ച് അത് സാധ്യമാകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് കണ്ണുകൾ.

തുറക്കുമ്പോൾ ആദ്യം കാണുന്ന ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത്. അത്തരത്തിൽ ഒന്നാമത്തെ ചിത്രമായ അഷ്ടലക്ഷ്മി ചിത്രമാണ് തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാണ്. പലതരത്തിലുള്ള ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ ആ എല്ലാ ആഗ്രഹങ്ങളും നടന്ന കിട്ടാൻ ഏറെ അനുയോജ്യമായിട്ടുള്ള സമയമാണ് ഇത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.