തുളസിക്ക് ജലം ഒഴിക്കാൻ യോഗ്യരായിട്ടുള്ള വ്യക്തികളെക്കുറിച്ച് ആരും കാണാതെ പോകല്ലേ.

ചെടികളിൽ വെച്ച് ഏറ്റവും പവിത്രമായിട്ടുള്ള ഒരു സസ്യമാണ് തുളസി. ആയുർവേദ പരമായും ദേവികപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യമാണ് തുളസി. അതിനാൽ തന്നെ എല്ലാ വീടുകളിലും തുളസി കാണാവുന്നതാണ്. ഈ തുളസി വീടുകളിൽ ഉണ്ടെങ്കിൽ അത് നമ്മുടെ വീടിനെ ഐശ്വര്യ ദായകമാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമായിട്ടാണ് വീടുകളിൽ നാമോരോരുത്തരും ഈ തുളസിയെ നട്ടുപിടിപ്പിക്കാറുള്ളത്. അതിനാലാണ് നമുക്ക് വീടുകളിൽ ഐശ്വര്യം ഇതുവഴി ഉണ്ടാകുന്നത്.

   

അതുപോലെ തന്നെ തുളസി വീടുകളിൽ നട്ടു പിടിപ്പിക്കുകയും അതിനെ നല്ലവണ്ണം പരിപാലിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ തുളസിയെ നട്ടുപിടിപ്പിച്ച് അതിനെ ശരിയായിവിധം ശ്രദ്ധിച്ചില്ലെങ്കിൽ തുളസി ദേവിയെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അതിനാൽ തന്നെ ഏതു വീട്ടിലാണോ തുളസിയെ പരിപാലിക്കാത്തത് ആ വീടുകളിൽ ഐശ്വര്യം ഉണ്ടായിരിക്കുകയില്ല. കൂടാതെ തുളസി നട്ടുപിടിപ്പിക്കുമ്പോൾ ഒരിക്കലും കെമിക്കലുകൾ.

അടങ്ങിയിട്ടുള്ള വളം ഇടാൻ പാടുകയില്ല. അത് ദോഷഫലങ്ങളാണ് കൊണ്ടുതരുന്നത്. അതുപോലെ തന്നെ തുളസിയെ പരിപാലിക്കുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൂടാതെ നിത്യവും അതിരാവിലെ തുളസിക്ക് നാം ഓരോരുത്തരും ജലമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ജലമർപ്പിക്കുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ തുളസിക്ക് ജലമർപ്പിക്കുമ്പോൾ അതിരാവിലെ അർപ്പിക്കേണ്ടതാണ്.

അതുപോലെ തന്നെ തുളസിക്ക് ജലമർപ്പിക്കുന്ന ആ വ്യക്തി കുളിച്ച് ശുദ്ധി ആയിട്ട് വേണം ഈ ഒരു കർമ്മം ചെയ്യുവാൻ. അല്ലാതെ ജലം അർപ്പിക്കുന്നത് ദോഷഫലങ്ങളാണ് അവർക്കും അവരുടെ കുടുംബത്തിനും കൊണ്ടുവരുന്നത്. ഇത്തരത്തിൽ ശുദ്ധി വരുത്താതെ തുളസിക്ക് ജലം കൊടുക്കുമ്പോൾ തുളസി നൽകുന്ന പോസിറ്റീവ് ഫലം വഴിമാറി നെഗറ്റീവ് ആയി മാറുന്നു. തുടർന്ന് വീഡിയോ കാണുക.