മകം തൊഴൽ ദിവസം വീട്ടിൽ വിളക്ക് ഇങ്ങനെ തെളിയിക്കൂ. സർവ്വ ഐശ്വര്യം ആയിരിക്കും ഫലം. ഇതാരും കാണാതിരിക്കല്ലേ.

ഏറ്റവുമധികം അനുഗ്രഹം തന്റെ ഭക്തർക്ക് ചൊരിയുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ. ചോറ്റാനിക്കര അമ്മയുടെ അത് വിശിഷ്ടം ആയിട്ടുള്ള ഒരു ദിവസമാണ് മകo തൊഴൽ. ഫെബ്രുവരി 24 ഇപ്രാവശ്യത്തെ മകം തൊഴൽ വരുന്നത്. ഈ മകൻ തൊഴിലിൽ പങ്കെടുത്തുകൊണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യവും ഓരോരുത്തർക്കും പ്രാപിക്കാവുന്നതാണ്. ചോറ്റാനിക്കര അമ്മയുടെ സർവ്വ ആഭരണ ഭുഷിത ആയിട്ടുള്ള.

   

ഒരു രൂപംദർശിച്ചാൽ മാത്രം മതി ജീവിതത്തിലെ സകല പ്രശ്നങ്ങളും എന്നന്നേക്കുമായി അകന്നു പോകാൻ. അത്തരത്തിൽ മകം തൊഴലിൽ പങ്കെടുക്കുന്നവരുടെ ജീവിതത്തിലെ സകല പ്രശ്നങ്ങൾ എന്നന്നേക്കായി നീങ്ങുകയും അവർ വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. അത്രയേറെ വിശിഷ്ടമായ ദിവസമായതിനാൽ തന്നെ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ദേവിയെ കാണാൻ മകം തൊഴൽ ദിവസം.

ദേവിയുടെ സന്നിധിയിലേക്ക് വരുന്നത്. ഫെബ്രുവരി 24 ഉച്ചയ്ക്ക് 2:00 മണിക്കാണ് ദേവിയുടെ നട തുറക്കുന്നത്. ഈ സമയത്ത് എല്ലാവർക്കും ദേവിയുടെ സന്നിധിയിൽ എത്തിയ ദർശനം നടത്താൻ പലപ്പോഴും സാധിക്കാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നമ്മുടെ വീട്ടിലിരുന്നു കൊണ്ട്.

നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് നെയ് വിളക്ക് തെളിയിക്കുക എന്നുള്ളത്. രണ്ടുമണിക്ക് ചോറ്റാനിക്കര അമ്മയുടെ തിരുസ്നട തുറക്കുന്നതിന് 10 മിനിറ്റ് മുമ്പ് നെയ് വിളക്ക് തെളിയിക്കേണ്ടതാണ്. അതുപോലെ തന്നെ രണ്ടു മണി കഴിഞ്ഞ സാധാരണ എപ്പോഴാണ് നിലവിളക്ക് നാം എടുത്താറുള്ളത് ആ സമയം വരെ ഈ വിളക്ക് കെടാതെ നാം സൂക്ഷിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.