ആഗ്രഹം സാധ്യമാകുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ രണ്ടിൽ ഒന്നു തൊടു. ഇതാരും നിസ്സാരമായി കാണരുതേ.

വളരെയേറെ വിശ്വസനീയമായ ഒരു ശാസ്ത്രമാണ് തൊടുക്കുറിശാസ്ത്രം. നമ്മുടെ ജീവിതത്തിലെ നടക്കുന്നതും നടക്കാൻ പോകുന്നതും ആയിട്ടുള്ള കാര്യങ്ങൾ പലതും നമുക്ക് തൊടുകുറി ശാസ്ത്രത്തിലൂടെ തിരിച്ചറിയാൻ സാധിക്കും. അത്രയേറെ വിശ്വസനീയമായിട്ടുള്ള ശാസ്ത്രമാണ് ഇത്. ഇതുവഴി നമ്മുടെ ജീവിതത്തിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾ നമുക്ക് വരുത്തണമെന്നും തിരിച്ചറിയാൻ സാധിക്കുന്നതാണ്.

   

അത്രയ്ക്ക് നമ്മുടെ ജീവിതത്തിൽ തൊടുക്കുറി ശാസ്ത്രത്തിലൂടെ ഇനി ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. അത്തരത്തിൽ തൊടുകുറി ശാസ്ത്രത്തിനായി 2 ചിത്രമാണ് ഇതിൽ നൽകപ്പെട്ടിട്ടുള്ളത്. അതിൽ നിന്ന് ഒരു ചിത്രമാണ് നാമോരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ഇതിൽ ആദ്യത്തെ ചിത്രമാണ് ശ്രീരാമസ്വാമിയും സീതാദേവിയുo.

മറ്റൊരു ചിത്രം ശ്രീരാമസ്വാമിയുടെയും ഹനുമാൻ സ്വാമിയുടെതുമാണ്. ഈ രണ്ട് ചിത്രങ്ങളും രണ്ടു തരത്തിലുള്ള ഫലങ്ങളാണ് നമുക്ക് നൽകുന്നത്. അതിനാൽ തന്നെ ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് കണ്ണുകൾ അടച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്നത് ഏതൊരു കാര്യമാണോ അത് വിചാരിച്ചു കൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അത്തരത്തിൽ ആഗ്രഹങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അത് സാധ്യമാകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും.

തൊടുകയാണ് വേണ്ടത്. കണ്ണുകൾ തുറന്ന ഉടനെ കാണുന്ന ഒരു ചിത്രമാണ് നാം തിരഞ്ഞെടുക്കേണ്ടത്. ആദ്യത്തെ ചിത്രമായ ശ്രീരാമസ്വാമിയുടെയും സീതാദേവിയുടെയും ചിത്രമാണ് തെരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ്. ജീവിതത്തിൽ ഉണ്ടായിട്ടുള്ള സകല കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും മറികടക്കും എന്നാണ് ഈ ഒരു ചിത്രം നമുക്ക് വെളിവാക്കി തരുന്നത്. ജീവിതത്തിൽ അനുകൂലമായിട്ടുള്ള സമയമാണ് ഇപ്പോൾ കടന്നുവരുന്നത്. തുടർന്ന് വീഡിയോ കാണുക.