ഒരിക്കലും ഈ സമയങ്ങളിൽ ദാനധർമ്മം ചെയ്യാൻ പാടില്ല. ഇത് വരുത്തി വയ്ക്കുന്ന ദോഷങ്ങളെ ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരിലും നന്മ ഉണ്ടാക്കുന്ന ഒന്നാണ് ദാനധർമ്മം നൽകുക എന്നത്. ദാനധർമ്മം ചെയ്യുന്നത് വഴി മറ്റൊരാളെ സഹായിക്കുകയും ഭഗവാന്റെ അനുഗ്രഹം നാം നേടുകയും ചെയ്യുന്നു. എന്നാൽ ചില സമയങ്ങളിൽ ചില വസ്തുക്കൾ നാം ഒരു കാരണവശാലും ദാനധർമ്മം ചെയ്യാൻ പാടില്ല. അത് നമുക്ക് തന്നെ ദോഷമായി വരും. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ദാനധർമ്മം നൽകുന്നതിന് പ്രത്യേക സമയങ്ങളും.

   

സന്ദർഭങ്ങളും നാം ശ്രദ്ധിക്കേണ്ടതാണ്. സന്ധ്യാസമയങ്ങളിൽ ഒരിക്കലും നാം ദാനധർമ്മം ചെയ്യരുത്. അത് പണം ഇടപാട് ആയാലും വസ്തുവകകൾ ആയാലും ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നാം ചെയ്യാൻ പാടില്ല. ഇത് നമുക്ക് തന്നെ ദോഷമായി ഭവിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ നമ്മുടെ ജീവിതങ്ങളിൽ ദുഃഖവും കഷ്ടപ്പാടുകളും ഉണ്ടാകും. അതുപോലെതന്നെ ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പ്രാധാന്യമുള്ള ഒരു ദിവസമാണ്.

വെള്ളിയാഴ്ച ദിവസം. അന്നേ ദിവസo ഇത്തരത്തിൽ ദാനധർമ്മം നൽകാൻ അനുയോജ്യമല്ലാത്ത ദിവസമാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഓരോരുത്തരിലും ഓരോ വീടുകളിലും ഉണ്ടാകുന്ന ദിവസമാണ് വെള്ളിയാഴ്ച. അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ദാനധർമ്മം നൽകുന്നത് ഉചിതമല്ല. ദാനധർമ്മങ്ങളിൽ ഏറ്റവും മഹത്തായത് അന്നദാനമാണ്. വയറ് വിശന്നിരിക്കുന്ന ഏതൊരു വ്യക്തിക്കും അന്നം കൊടുക്കുന്നതിൽ ഉപരി മറ്റൊരു ഐശ്വര്യവും ഇല്ല.

ഇത്തരത്തിൽ ഭക്ഷണങ്ങൾ മറ്റൊരാൾക്ക് നൽകുന്നത് ഭഗവാനെ സേവിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കൂടാതെ ഇത്തരത്തിൽ നാം ഒരാൾക്ക് ദാനം ചെയ്യുമ്പോൾ അത് ഏറ്റവും സന്തോഷത്തോടെ വേണം നാം ചെയ്യാൻ. ഇത്തരത്തിൽ സന്തോഷമില്ലാതെ ദാനം ചെയ്യുന്നത് ഭഗവാന്റെ കോപം നമ്മളിൽ പതിയുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *