ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടിട്ടുള്ള അസുഖങ്ങളെക്കുറിച്ചും അതിന്റെ ചികിത്സ മാർഗങ്ങളെക്കുറിച്ചാണ്. തൈറോയ്ഡ് എല്ലാവർക്കും വളരെ പ്രാധാന്യമുള്ള ഗ്രന്ഥിയാണ്. മുൻഭാഗത്ത് ആയതുകൊണ്ട് അതിൽ വരുന്ന വ്യത്യാസങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കുന്നതാണ്. തൈറോയിഡ് പ്രവർത്തനത്തിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും രോഗങ്ങളായിട്ട് അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ആയിട്ട് കാണുമ്പോൾ പരിശോധിച്ചാൽ മാത്രമേ അറിയുവാനായി സാധിക്കുകയുള്ളൂ.
തൈറോയ്ഡിന്റെ പ്രവർത്തനം വളരെ നോർമലായി ഇരിക്കേണ്ടത് ശരീരത്തിലുള്ള വളരെയധികം അവയവങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഒരു കാര്യം ആണ്. അതിൽ എന്തെങ്കിലും പ്രവർത്തന വ്യത്യാസം വരുന്നുണ്ടോ എന്ന് അറിയുവാൻ വേണ്ടി ആറുമാസമെങ്കിലും കൂടുമ്പോൾ തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ് ചെയ്യണം എന്ന് പറയുന്ന രക്ത പരിശോധന നടത്തേണ്ടതാണ്.
ആ ഒരു പരിശോധന എന്ന് പറയുമ്പോൾ തൈറോയ്ഡ് പ്രവർത്തനം കൂടുതലാണോ, കുറവാണോ ഇത് കൃത്യമായി അറിയാൻ സാധിക്കുന്നതാണ്. തൈറോഡ് പ്രവർത്തനം കുറവാണ് എങ്കിൽ തൈറോയ്ഡ്സ് എന്ന് പറയുന്ന മരുന്ന് കഴിച്ചു കഴിഞ്ഞാൽ ഇത് നോർമലാക്കുവാൻ സാധിക്കും. വളരെ സുരക്ഷിതമായിട്ടുള്ള ഒരു മരുന്നാണ് തൈറോയ്ഡ്സ് എന്ന് പറയുന്നത്. രാവിലെത്തന്നെ അതായത് എഴുന്നേൽക്കുമ്പോൾ തന്നെ ഒരു മരുന്ന് കഴിക്കുന്നതാണ് ഏറെ നല്ലത്. നിങ്ങൾ കഴിക്കുന്നതിലൂടെ ഈ ഒരു മരുന്നിന്റെ പ്രയോജനം കൂടുതൽ ശരീരത്തിൽ വന്നു ചേരും എന്നതാണ്.
മരുന്നു കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ആഹാരം കഴിക്കാവുന്നതാണ്. 25 , 50 ,100 തുടങ്ങിയ മൈക്രോ ഗ്രാം ബോസ്സുകളിൽ ആണ് മരുന്ന് ഉള്ളത് . ഒരു സൈഡ് എഫക്ട് ഒരു പാർശ്വഫലങ്ങളും ഇല്ലാത്ത തന്നെ വളരെ സുരക്ഷിതമായി എടുക്കാവുന്നതാണ്. തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞുകഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ഇടിപ്പിനെയും ബാധിക്കാം. തുടർന്നുള്ള വിശദ വിവരണങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs