വീടിന്റെ തെക്ക് പടിഞ്ഞാറ് പോലെയാണ് കന്നി മൂല എന്ന് പറയുന്നത്. ഏതൊരു വീട് വെച്ചാലും, വീട്ടിലേക്ക് പോയാലും വാസ്തുപരമായിട്ട് ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് വീടിന്റെ കന്നി മൂല എന്നത്. വീടിന്റെ കന്നിമൂല ശരിയല്ല എങ്കിൽ അവിടെ താമസിക്കുന്നവരും ഗൃഹനാഥനും ഒക്കെ ഒരുപാട് ദോഷങ്ങളിലൂടെ പ്രശ്നങ്ങളിലൂടെയും ആണ് കടന്നു പോവുക. കടം, ബുദ്ധിമുട്ടുകൾ, ഭാര്യ ഭർദ്ര ബന്ധത്തിലുള്ള വിള്ളലുകൾ ഇത്തരത്തിൽ ഒരുപാട് പ്രശ്നങ്ങളും ഉണ്ടാകുന്നത്തിന് കാരണമാകുന്നു.
അതുകൊണ്ടുതന്നെയാണ് പഴമക്കാർ എല്ലാം പറയുന്നത് വീടിന്റെ കന്നി മുലയിൽ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം എന്നത്. യാതൊരു കാരണവശാലും കന്നിമൂലയുടെ ഭാഗത്ത് അഴക്ക് ചാലുകൾ അല്ലെങ്കിൽ വേസ്റ്റ് കുഴി ഒന്നും തന്നെ വരുവാൻ പാടില്ല. വീടിന്റെ കന്നിമൂലയിൽ ഒരു ചില ചെടികൾ നട്ടു പിടിപ്പിക്കുകയാണ് എങ്കിൽ വളരെയധികം പോസിറ്റീവ് ആയിട്ടുള്ള എനർജി കടന്നുവരുകയും.
ഒരുപാട് ധന പ്രാപ്തിയും സൗഭാഗ്യങ്ങളും എല്ലാം വന്നുചേരുന്നത്ആയിട്ട് ഇത് കാണും. അത്തരത്തിൽ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും കൈവരുന്ന ആ ചെടികൾ ഏതാണ് എന്ന് നോക്കാം. ഒന്നാമത്തേത് ഒന്ന് എന്ന് പറയുന്നത് തുളസി ചെടിയാണ്. തുളസി എത്ര വേണമെങ്കിലും കന്നിമൂലയിൽ വെച്ച് പിടിപ്പിച്ചാൽ അത്രയും നേട്ടങ്ങൾ തന്നെയാണ് നിങ്ങളിൽ കടനെത്തുക.
രണ്ടാമത്തേത് എന്ന് പറയുന്നത് ഗണപതി ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതായ കറുകപ്പുല്ല്. അതുപോലെ മറ്റൊരു ചെടിയാണ് മുക്കുറ്റി. ഇത്തരത്തിലുള്ള ചെടികൾ കന്നിമൂലയിൽ വളരുന്ന പക്ഷം നിങ്ങൾക്ക് ഒരുപാട് ഉയർച്ച തന്നെയാണ് കടന് എത്തുവാനായി പോകുന്നത്. കൂടുതൽവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories