ശിവഭഗവാനിലൂടെ ജീവിതത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ അറിയാൻ ഇത് കണ്ടു നോക്കൂ.

നാമോരോരുത്തരുടെയും ഇഷ്ട ദേവതയാണ് പരമശിവൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ കരുണ കാണിക്കുന്ന ദേവത കൂടിയാണ് ശിവഭഗവാൻ. ശിവ ഭഗവാൻ അഭിഷേകപ്രിയൻ കൂടിയാണ്. അതിനാൽ തന്നെ ഒരല്പം ജലം അർപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ പോലും തന്റെ ഭക്തരെ കടാക്ഷിക്കുന്ന ദേവൻ കൂടിയാണ് പരമശിവൻ. അതുപോലെ തന്നെ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും കൂടിയാണ് പരമശിവൻ. അത്തരത്തിൽ പരമശിവന്റെ ഒരു ശിവചക്രമാണ് ഇതിൽ കാണുന്നത്.

   

ഈ ശിവ ചക്രത്തിലൂടെ പരമശിവനെ പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാക്കാൻ പോകുന്ന പല കാര്യങ്ങളും നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും സന്തോഷങ്ങളെയും ദുഃഖങ്ങളെയും വളരെ മുൻപ് തന്നെ ശിവശക്തനോട് നമുക്ക് ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കുന്നു.

അതിനാൽ തന്നെ ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് കണ്ണുകളടച്ചുകൊണ്ട് ശിവ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ നടക്കണം എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിച്ച് വേണം ഇത്തരത്തിൽ ശിവഭഗവാനോട് പ്രാർത്ഥിക്കാം. അതോടൊപ്പം തന്നെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെന്നും ജീവിതത്തിലെ മോശ സമയം നീങ്ങി പോകണമെന്നും പ്രാർത്ഥിക്കേണ്ടതാണ്.

അതോടൊപ്പം തന്നെ ആയുരാരോഗ്യ സൗഖ്യം നമുക്ക് ഓരോരുത്തർക്കും ലഭിക്കണമെന്നും കൂടി നാം ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. അതിനുശേഷം ഒന്നു മുതൽ ആറുവര നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പർ കണ്ണുകൾ തുറന്നു കാണുന്നവരിൽ നിന്ന് തൊടേണ്ടതാണ്. അതിൽ നമ്പർ ഒന്നാണ് നാം ഓരോരുത്തരും തൊട്ടത് എങ്കിൽ അതിന്റെ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.