പുതുവർഷം നമുക്ക് നൽകുന്ന ഫലങ്ങളെ തിരിച്ചറിയാൻ ഇതിൽ ഒന്നു തൊടു. ഇതാരും നിസ്സാരമായി കാണല്ലേ.

നാം ഓരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവതയാണ് വരാഹിദേവി. ദേവീ സ്വരൂപങ്ങളിൽ തന്നെ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ദേവിയാണ് വരാഹിദേവി. അതിനാൽ തന്നെ നമ്മുടെ ഇഷ്ടദേവതയായി ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ദേവിയെ ആരാധിക്കുന്നതിന് ഏറ്റവും നല്ല ഉചിതമായ സമയം എന്ന് പറയുന്നത് രാത്രി സമയമാണ്. രാത്രി സമയങ്ങളിൽ വരാഹി ദേവിയെ വിളിച്ച് പ്രാർത്ഥിക്കുന്നതും പൂജിക്കുന്നത്.

   

എല്ലാം ഒട്ടനവധി ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത്. അത്രയേറെ തന്റെ ഭക്തരെ കാത്തു പരിപാലിക്കുന്ന അമ്മയാണ് വരാഹിദേവി. വരാഹി ദേവിയെ പ്രാർത്ഥിക്കുന്നത് വഴി ജീവിതത്തിൽ നന്മയും ഐശ്വര്യവും വന്നു നിറയുന്നു. അത്തരത്തിൽ വരാഹി ദേവിയുമായി ബന്ധപ്പെട്ട വരാഹി ചക്രമാണ് ഇതിൽ കാണുന്നത്. നമ്മുടെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന പല കാര്യങ്ങളും വരാഹിദേവി നമ്മുടെ മുൻപിൽ കൊണ്ടുവരുന്നതാണ്.

ഇതിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള നമ്പറുകൾ ആണ് കാണുന്നത്. ഈ നമ്പറിൽ നിന്ന് ഒന്ന് നാം തിരഞ്ഞെടുക്കേണ്ടതാണ്. ആ നമ്പർ ആണ് നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന കാര്യങ്ങളെ നമുക്ക് വ്യക്തമാക്കി തരുന്നത്. അത്തരത്തിൽ വരാഹി ചക്രം തൊടുന്നതിന് മുൻപായി നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് കണ്ണുകൾ അടച്ചുകൊണ്ട് വരാഹിദേവിയെ വിളിച്ച്.

പ്രാർത്ഥിക്കുകയാണ്. ഇത്തരത്തിൽ വരാഹി ദേവിയുടെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ഇല്ലാതായി തീരണമെന്നും നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകണമേ എന്നും പ്രാർത്ഥിക്കേണ്ടതാണ്. അത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറക്കുമ്പോൾ ആദ്യം കാണുന്ന നമ്പറാണ് സെലക്ട് ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.