നിങ്ങളുടെ വീട്ടിൽ ഉപ്പുണ്ടോ? എങ്കിൽ ഉറങ്ങുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യൂ. കോടീശ്വര യോഗം വൈകാതെ വന്നു ചേരും.

ഉറക്കം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു കാര്യമാണ്. മാനസികമായും ശാരീരികമായും നമുക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളതും വേണ്ടതും ആയിട്ടുള്ള ഒരു കാര്യമാണ് നല്ല ഉറക്കം. നമ്മുടെ ദൈനoദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞ് നമ്മുടെ ശരീരം റസ്റ്റ് എടുക്കുന്ന സമയമാണ് ഉറക്കം എന്നു പറയുന്നത്. ഇത്തരത്തിൽ ഉറങ്ങുന്നതിനു മുൻപായി നാം ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ.

   

അത് വളരെ നല്ല ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുക. അത് നമുക്കും നമ്മുടെ വീടിനും ഒരുപോലെ ഗുണകരമാകുന്നു. ഇതുവഴി പണപരമായി ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ലക്ഷ്മി ദേവിയുമായി ഒരു ബന്ധമുള്ള ഒരു പദാർത്ഥമാണ് ഉപ്പ്.

നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവി വസിക്കുന്ന ഒരു പദാർത്ഥം കൂടിയാണ് ഉപ്പ്. അത്തരത്തിൽ ഉപ്പുമായി ബന്ധപ്പെട്ട കാര്യമാണ് ഇത്. അത്തരത്തിൽ ഉറങ്ങുന്നതിന് മുമ്പ് ബെഡ്റൂമിന്റെ ഒരു മൂലക്ക് ഒരു ക്ലാസിൽ ഉപ്പ് അല്ലെങ്കിൽ കല്ലുപ്പോ ഇട്ടു വെക്കേണ്ടതാണ്. ഇത് ശുഭകരമായിട്ടുള്ള ചില ഫലങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക. ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മി.

ദേവിയുടെ പ്രതീകമായതിനാൽ അത് പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജമാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. അതിനാൽ തന്നെ റൂമിൽ ഉപ്പ് ഇത്തരത്തിൽ വയ്ക്കുന്നത് വഴി അവിടെയുള്ള എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെ ഇത് മറികടക്കുകയും പോസിറ്റീവ് ഊർജ് കൊണ്ടുവരികയും ചെയ്യുന്നു. ഇത് നല്ല ഉറക്കം നമുക്ക് നൽകുന്നതിനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.