പലതരത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും മറ്റും നാമോരോരുത്തരുടെയും ജീവിതത്തിൽ തുടർക്കഥയായി കാണാൻ സാധിക്കുന്ന ഒന്നാണ്. പലതരത്തിലുള്ള അനുകൂലമായിട്ടുള്ള സന്ദർഭങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നാലും പലപ്പോഴും അതിനെയെല്ലാം ജീവിതത്തിൽ അന്വർത്തമാക്കാൻ നമുക്ക് കഴിയാതെ പോകാറുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഈശ്വരന്റെ കൃപ നമ്മുടെ ജീവിതത്തിൽ ഇല്ല എന്നുള്ളതാണ്.
അതിനാൽ തന്നെ നാം ഓരോരുത്തരും എന്നും ഈശ്വരനെ വിളിച്ച് പ്രാർത്ഥിച്ച് ഈശ്വരന്റെ കടാക്ഷം നമ്മുടെ ജീവിതത്തിലും കുടുംബത്തിലും നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും സമൃദ്ധിയും എല്ലാം ഉണ്ടാവുകയുള്ളൂ. ഇവയെല്ലാം ജീവിതത്തിൽ നടന്നു നിന്നാൽ മാത്രമേ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ സകല തരത്തിലുള്ള ബുദ്ധിമുട്ടുകളെയും.
ദുരിതങ്ങളെയും ദുഃഖങ്ങളെയും എല്ലാം മറികടക്കുന്നതിന് വേണ്ടി നമുക്ക് ജപിക്കാൻ സാധിക്കുന്ന ഒന്നാണ് ശങ്കരനാരായണ കവചം. ഇത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിലുള്ള നന്മകൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. ഇത് നമ്മുടെ വീട്ടിൽ ദിവസവും ലഭിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നാം നേരിടുന്ന പലതരത്തിലുള്ള ദുരിതങ്ങളെയും മറ്റും മറികടക്കാൻ നമുക്ക് സാധിക്കുന്നതാണ്.
ഈയൊരു മന്ത്രം ജപിക്കുന്ന വീടുകൾ ആണെങ്കിൽ അവർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്സിഡന്റോ മറ്റോ ഉണ്ടാകുമ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന അവസ്ഥ ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഉണ്ടാകുക. അത്തരത്തിൽ എത്രതന്നെ ബുദ്ധിമുട്ട് ഇവൻ നേരിടേണ്ടി വന്നാലും ഈ ജപം ചൊല്ലുകയാണെങ്കിൽ അതിൽ നിന്നെല്ലാം മറികടക്കാൻ ഇതുവഴി സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.