പ്രദോഷ ദിവസം ജപിക്കേണ്ട ഈ മന്ത്രത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തരും പുതുവർഷത്തിലെ പുതിയ ദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അത്തരത്തിൽ 2024 എന്ന പുതുവർഷത്തിലെ ആദ്യ പ്രദോഷം വന്നിരിക്കുകയാണ്. നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട ദേവനായ ശിവ ഭഗവാന്റെ അനുഗ്രഹങ്ങളും കടാക്ഷങ്ങളും ഏറ്റവുമധികം നേടിയെടുക്കാൻ കഴിയുന്ന ഒരു പ്രദോഷമാണ് ധനുമാസത്തിലെ ഈ പ്രദോഷം. ഭൂമിയിലെ തന്നെ ഏറ്റവും വലിയ ശക്തിയാർന്ന ഒരു ദിവസമാണ് പ്രദോഷദിവസം. ഭൂമിയിൽ ഇരുന്നുകൊണ്ട് നാം എന്ത് ആഗ്രഹിച്ചാലും.

   

അത് നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഈ പ്രദോഷദിവസം. അത്തരത്തിൽ ശിവഭഗവാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്നതിന് വേണ്ടി എല്ലാ ദേവി ദേവന്മാരോട് കൂടി കൈലാസം വിട്ടു ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഒരു സുദിനം കൂടിയാണ് പ്രദോഷ ദിവസം. അതിനാൽ തന്നെ ശിവ ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം പ്രാപിക്കാൻ സാധിക്കുന്ന അത്യപൂർവ്വമായ ഒരു ദിവസം കൂടിയാണ് പ്രദോഷദിവസം.

അത്രയേറെ ശക്തിയാർന്ന ഒരു ദിവസം കൂടിയാണ് ഇത്. അത്തരത്തിൽ പ്രദോഷ ദിവസം വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചുകൊണ്ട് ചെയ്യണമെന്ന് ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ പ്രദോഷ ദിവസം നമുക്ക് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാൻ സാധിച്ചില്ലെങ്കിലും നാം മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യമുണ്ട്.

അതാണ് ഓം നമശിവായ എന്ന ശിവ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം. ഈ മന്ത്രം തുടർച്ചയായി പ്രദോഷ ദിവസം നാം ഓരോരുത്തരും ചൊല്ലേണ്ടതാണ്. ഇങ്ങനെ ഓം നമശിവായ എന്ന് നാം നിർത്താതെ ചൊല്ലുന്നത് വഴി ഭഗവാൻ നേരിട്ട് തന്നെ നമ്മളിലും നമ്മുടെ കുടുംബങ്ങളിലും വന്നിറങ്ങി അനുഗ്രഹങ്ങൾ ചൊരിയുന്നു. തുടർന്ന് വീഡിയോ കാണുക.