നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകളിൽ വിളക്ക് തെളിയിക്കാറുണ്ട്. നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിനു വേണ്ടിയാണ് നാം ഓരോരുത്തരും വിളക്കുകൾ തെളിയിക്കുന്നത്. ഇത്തരത്തിൽ നിലവിളക്ക് എന്ന് പറയുന്നത് ദേവി ദേവന്മാരുടെ ഒരു പ്രതീകമാണ്. അതിനാൽ തന്നെ ദേവി ദേവന്മാരെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നതിന് വേണ്ടി നാം ദിവസവും രണ്ടുനേരം നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ബ്രഹ്മ മുഹൂർത്തത്തിലും.

   

സന്ധ്യാസമയങ്ങളിലും രണ്ടു പ്രാവശ്യം നിലവിളക്ക് തെളിയിച്ചു കത്തിക്കാൻ സാധിക്കാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നാം ഓരോരുത്തരും സന്ധ്യാസമയങ്ങളിൽ മുടങ്ങാതെ തന്നെ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അവയിൽ ഒന്നെന്നു പറയുന്നത് മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി വേണം നിലവിളക്ക് തെളിയിക്കാൻ എന്നുള്ളതാണ്.

അതിനാൽ തന്നെ ലൗകിക കാര്യങ്ങളെ മനസ്സിൽനിന്ന് വെടിഞ്ഞുകൊണ്ട് കുളിച്ച് നല്ല വസ്ത്രങ്ങൾ അണിഞ്ഞുവേണം ഓരോരുത്തരും നിലവിളക്ക് കൊളുത്താൻ. അതുപോലെ തന്നെ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ സന്ധ്യ മയങ്ങുന്നതിനു മുൻപ് നിലവിളക്ക് കൊളുത്താൻ ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ഇരുട്ടാവുന്നതിനു മുമ്പ് നിലവിളക്ക് കൊളുത്തിയില്ലെങ്കിൽ പിന്നീട് മൂദേവി ആയിരിക്കും.

നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരിക. ഇത്തരത്തിൽ മൂദേവി ഉള്ള വീടുകളിലേക്ക് ലക്ഷ്മിദേവി കടന്നു വരാതിരിക്കുകയും അത് വലിയ തരത്തിലുള്ള ദോഷങ്ങൾ നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നിലവിളക്ക് കൊടുത്തതിനുശേഷം ഈശ്വരാ ദിനം നമ്മളിലും നമ്മുടെ കുടുംബത്തിലും ഉണ്ടാകുന്നതിനുവേണ്ടി 10 മിനിറ്റ് എങ്കിലും ഇരുന്ന് നാമമന്ത്ര ജപങ്ങൾ ജപിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.