നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ സന്തോഷം മാത്രമാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും ആ സന്തോഷം ജീവിതത്തിൽ അങ്ങനെ തന്നെ കാണണം എന്നില്ല. സന്തോഷത്തിന് പകരം പലപ്പോഴും ദുഃഖവും സങ്കടങ്ങളും മാത്രമായിരിക്കും ജീവിതത്തിൽ ഉണ്ടാവുക. ചിലവർക്ക് എത്ര തന്നെ നല്ല സമയം ജീവിതത്തിൽ കടന്നുവന്നാലും അതെല്ലാം ആസ്വദിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിലാണ്.
നാം പലപ്പോഴും ജ്യോതിഷപ്രകാരം നമ്മുടെ കാര്യങ്ങൾ നോക്കുന്നത്. അപ്പോഴാണ് നമുക്ക് അതിൽ വ്യക്തമായി ഒരു ഉത്തരം ലഭിക്കുക. അത്തരത്തിൽ ഒട്ടുമിക്ക ആളുകളുടെയും ജീവിതത്തിൽ നല്ല കാലമാണെങ്കിലും അതിന്റെ ഫലങ്ങൾ അനുഭവിക്കാതെ വരുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് പരദേവത കോപമാണ്. ജീവിതത്തിൽ നാം എന്തൊക്കെ നേടിയാലും നമ്മുടെ കുടുംബദേവതയുടെ അനുഗ്രഹം.
നേടിയില്ലെങ്കിൽ നമുക്ക് ഉയരാൻ സാധിക്കുകയില്ല. നമ്മുടെ പൂർവ പിതാക്കന്മാർ മുതൽ ആരാധിച്ചു വണങ്ങി വരുന്ന നമ്മുടെ കുടുംബ പരദേവയെ ഇന്നത്തെ കാലത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ദർശിക്കാനോ പ്രാർത്ഥിക്കാനോ ഒന്നും സമയം കണ്ടെത്തുന്നില്ല. അത് തന്നെയാണ് ജീവിതത്തിൽ എത്രതന്നെ ഉയർച്ച ഉണ്ടായാലും അത് അനുഭവിക്കാൻ സാധിക്കാതെ വരുന്നത്.
അതിനാൽ തന്നെ ജീവിതത്തിൽ ഏത് അറ്റത്ത് പോയാലും വർഷത്തിലൊരിക്കലെങ്കിലും കുടുംബ ക്ഷേത്രങ്ങളിൽ വന്ന് പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ നാം ചെയ്യുന്ന ഏതൊരു കാര്യത്തിനും നല്ല ഫലം ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.