വീട്ടിൽ ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ട ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും കാണാതിരിക്കല്ലേ.

വിശ്വപ്രസിദ്ധം ആയിട്ടുള്ള ഒന്നാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ ആറ്റുകാലമ്മയുടെ നടക്കലാണ് പൊങ്കാല അർപ്പിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ വൻ ജനാവലിയോട് കൂടിയാണ് ആറ്റുകാലമ്മയുടെ പൊങ്കാല നടക്കുന്നത്. ജീവിതത്തിൽ ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കുന്നതിന് വേണ്ടി ആറ്റുകാലമ്മയുടെ അനുഗ്രഹവും പ്രീതിക്കും വേണ്ടിയാണ് നാം ഓരോരുത്തരും ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നത്.

   

ലക്ഷക്കണക്കിന് ആളുകൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതിന് വേണ്ടി ക്ഷേത്രപരിസരത്ത് വരുന്നതിനാൽ തന്നെ എല്ലാവർക്കും പൊങ്കാല അർപ്പിക്കാൻ എത്തിപ്പെടാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ആറ്റുകാലമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് ഓരോരുത്തരും അവരവരുടെ വീട്ടുമുറ്റത്ത് ആറ്റുകാൽ പൊങ്കാല അർപ്പിക്കേണ്ടതാണ്.

ലോകത്തിന്റെ ഏതു കോണിൽ ഇരിക്കുന്നവർ ആയാൽ പോലും ഈ പൊങ്കാല തന്റെ വീട്ടിൽ അർപ്പിക്കുന്നത് വഴി വളരെ വലിയ നേട്ടങ്ങൾ ആണ് ജീവിതത്തിൽ നേടിയെടുക്കുക. അത്തരത്തിൽ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിപ്പെടാൻ സാധിക്കാത്തവർക്ക് വീട്ടിൽ എങ്ങനെ പൊങ്കാല അർപ്പിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 25 തീയതിയാണ് ആറ്റുകാൽ അമ്മയുടെ വിശ്വപ്രസിദ്ധമായിട്ടുള്ള ആറ്റുകാൽ പൊങ്കാല. ഈ പൊങ്കാല അർപ്പിക്കുന്നത്.

മുമ്പ് എല്ലാവർക്കും വൃദ്ധശുദ്ധി ഉണ്ടായിരിക്കേണ്ടതാണ്. ഒന്ന് മൂന്ന് 5 7 എന്നിങ്ങനെ വരുന്ന ദിവസങ്ങളിൽ എല്ലാം അനുഷ്ഠിക്കേണ്ടതാണ്. അത്തരത്തിൽ വ്രതം അനുഷ്ഠിക്കാൻ സാധിച്ചില്ലെങ്കിൽ ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം എങ്കിലും വൃതമനുഷ്ഠിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. വീടുകളിൽ പൊങ്കാല ഇടുന്നവരാണെങ്കിൽ ആഹാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.