എത്ര വലിയ അഴക്കുകളും കറുകളുമായിക്കോട്ടെ ഒരു രൂപ പോലും ചെലവ് വരാതെ വളരെ പെട്ടെന്ന് നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. നമ്മുടെ വീട്ട് പറമ്പിലുള്ള പുളി മരത്തിന്റെ ഇലകൾ കൊണ്ടാണ് ഇതിനുവേണ്ടിയുള്ള സൊലൂഷൻ തയ്യാറാക്കി എടുക്കുന്നത്. സാധാരണ വാളൻപുളി പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെങ്കിലും അതിന്റെ ഇലക്ക് വലിയ പ്രാധാന്യം ഒന്നും നൽകാറില്ല. വളരെയേറെ ഗുണങ്ങളുള്ള ഒന്ന് തന്നെയാണ് പുളിയുടെ ഇല.
അതുപോലെതന്നെ ക്ലീൻ ആക്കാൻ ഒക്കെ സാധാരണ പഴുത്ത പുളിയാണ് ഉപയോഗിക്കാറ്. എന്നാൽ അതിലേറെ എഫ്ഫക്റ്റ് തന്നെയാണ് പച്ച പുളിയും അതുപോലെതന്നെ അതിന്റെ ഇലക്കും. ഇനി നമുക്ക് പുളിയുടെ ഇല മാത്രമായി ഉരിഞ്ഞടുക്കാവുന്നതാണ്. അതിലേക്ക് തന്നെ പച്ച പുളിയും ചെറിയ കഷണങ്ങളാക്കി നുറുക്കി ഇട്ടു കൊടുക്കാം. ഭക്ഷണം വിഭവങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല പുള്ളി ഉപയോഗിക്കുന്നത്. മറ്റേ അനേകം ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
തടി കുറയ്ക്കുവാനും അതുപോലെ തന്നെ ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാം പുളിയുടെ ഇല വളരെയേറെ സഹായിക്കുന്നു. ഇത് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്താൽ ഒരു രണ്ട് ചെറുനാരങ്ങ കൂടിയും ചേർത്ത് രണ്ട് ടേബിൾസ്പൂൺ ഉപ്പും ചേർത്തു കൊടുത്ത് നല്ല രീതിയിൽ കുഴമ്പ് പോലെ അരച്ചെടുക്കാവുന്നതാണ്. ഇനി അരച്ചെടുത്തത് ഒരു അരിപ്പ വച്ച് അരിച്ചെടുത്ത് അതിന്റെ ജ്യൂസ് മാത്രമാക്കി എടുക്കാവുന്നതാണ്. ജ്യൂസ് ആണ് നമ്മുടെ ക്ലീനിങ് ചെയ്യാനുള്ള ഒരു സൊല്യൂഷൻ.
ശരിക്കും പറഞ്ഞാൽ സൊല്യൂഷൻ എത്രയേറെ അഴകുകൾ ഉള്ളതും ആയ പാത്രങ്ങൾ ആയിക്കോട്ടെ എന്തും ന്നെയും പുതിയത് പോലെ തിളക്കമാക്കി എടുക്കാം. ടൈൽസ് പാത്രങ്ങളും എന്തും തന്നെ ഈ ഒരു സുരേഷിപ്പിച്ചത് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുപോലെ തന്നെ ബാത്റൂമിലെ വോൾട്ടയിസിൽ അഴുക്കുംകറകളും പിടിച്ച് ഇരിക്കുകയാണെങ്കിൽ ഈ ഒരു സൊലൂഷൻ വച്ച് വളരെ ഈസിയായി വൃത്തിയാക്കാം. ഒരു സൊലൂഷൻ എങ്ങനെയാണ് തയ്യാറാക്കുന്നത് ഇത് കാണുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനുമായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.