കുടുംബത്തിന്റെ ഉയർച്ചയ്ക്ക് ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തരും നമ്മുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ജീവിതത്തിലെ പല പ്രശ്നങ്ങൾക്കിടയിലും നാം ഓരോരുത്തരും സന്തോഷത്തോടെ ജീവിതം നയിക്കുന്നതിന് വേണ്ടി പരിശ്രമിക്കാറുണ്ട്. നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഒരുപോലെ സന്തോഷം സമാധാനം വന്നു നിറയുന്നതിന് വേണ്ടി നാം പ്രാർത്ഥനയാണ് ആശ്രയിക്കാനുള്ളത്. എന്നാൽ പ്രാർത്ഥനയെ പോലെ തന്നെ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പരിശ്രമവും.

   

നാം കഠിനമായി പ്രയത്നിച്ചാൽ മാത്രമേ നമുക്ക് എന്തും നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിൽ നമ്മുടെ കുടുംബത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ചില കാര്യങ്ങൾ നാം ഓരോരുത്തരും ചെയ്യേണ്ടതായിട്ടുണ്ട്. അത് നമ്മുടെ ജീവിത നിലവാരം പത്തിരട്ടിയായി വർധിപ്പിക്കുന്നതാണ്. തരത്തിൽ ഓരോ വീട്ടിലെയും ഉയർച്ചയ്ക്ക് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇവയെല്ലാം യാതൊരു തരത്തിലുള്ള കുറവും.

ഇല്ലാതെ തന്നെ നാമോരോരുത്തരും ചെയ്യേണ്ടതാണ്. അവയിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് നിലവിളക്ക് തെളിയിക്കുക എന്നുള്ളതാണ്. നിലവിളക്ക് പൊതുവേ രണ്ടുനേരമാണ് വീടുകളിൽ തെളിയിക്കേണ്ടത്. എന്നാൽ രണ്ടുനേരം തെളിയിക്കാൻ സാധിച്ചില്ലെങ്കിലും സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിക്കാൻ നാം ഓരോരുത്തരും സമയം കണ്ടെത്തേണ്ടതാണ്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് നാം ഓരോരുത്തരും.

പ്രാർത്ഥിക്കുന്നത് വഴി ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് കയറി വരികയും ഐശ്വര്യവും സമൃദ്ധിയും സമാധാനവും പ്രധാനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മുടക്കം കൂടാതെ എന്നും ഇത് ചെയ്യുക എന്നതാണ് നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടത്. വിളക്ക് തെളിയിക്കുന്നതോടൊപ്പം തന്നെ നാം ഓരോരുത്തരും മറ്റുചില കാര്യങ്ങൾകൂടി ചെയ്യേണ്ടതായിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.