മകരവിളക്കിനു മുമ്പ് വീടുകളിൽ നിന്ന് ഉപേക്ഷിക്കേണ്ട ഇത്തരം വസ്തുക്കളെ ആരും അറിയാതെ പോകല്ലേ.

ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് മകരവിളക്ക്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉയർച്ചയും സമാധാനവും സന്തോഷവും വന്നു നിറയുന്ന ഒരു സുദിനം കൂടിയാണ് ഇത്. വളരെയധികം അത്ഭുതകരമായിട്ടുള്ള പല കാര്യങ്ങളും ഇന്നേദിവസം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്നു. ഈ മകരസംക്രാന്തി ദിവസം പ്രാർത്ഥിക്കുന്നത് വഴി വരുന്ന അഞ്ചുവർഷത്തേക്ക് ഉയർച്ചയും ഐശ്വര്യം ഉണ്ടാകും എന്നുള്ളതാണ് വിശ്വാസം.

   

അത്തരത്തിൽ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ഐശ്വര്യം സമൃദ്ധിയും ഉണ്ടാകണമെങ്കിൽ നാം വീട്ടിൽ നിന്ന് തന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അത്തരത്തിൽ നാം ഓരോരുത്തരും അന്നേദിവസം നമ്മുടെ വീടുകളിൽ കൊണ്ടുവരേണ്ട വസ്തുക്കളെയും ഉപേക്ഷിക്കേണ്ട വസ്തുക്കളെയും ചെയ്യേണ്ട ചില കാര്യങ്ങളെയും കുറിച്ചാണ് ഇതിൽ പറയുന്നത്. മകരസംക്രാന്തി ദിവസത്തിന് തൊട്ടുമുൻപത് തന്നെ അടുക്കളയും.

പരിസരവും നല്ലവണ്ണം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. ദേവീ ദേവന്മാർ കൂടി കൊള്ളുന്ന ഒരിടമാണ് നമ്മുടെ വീടുകളിലെ അടുക്കള. അതിനാൽ തന്നെ നമ്മുടെ വീടുകളിലെ ഐശ്വര്യവും തുടങ്ങുന്നതും അവിടെ നിന്നു തന്നെയാണ്. അത്തരത്തിൽ അടുക്കള വൃത്തിയാക്കുമ്പോൾ ചില സാധനങ്ങൾ നാം എടുത്തു കളയേണ്ടതായിട്ടുണ്ട്. അവയിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് പഴകിയ ഭക്ഷണ പദാർത്ഥങ്ങളാണ്.

അന്നന്നു ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ അല്ലാതെ ബാക്കിയുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം അവിടെ നിന്ന് എടുത്തു കളയേണ്ടതാണ്. അതുപോലെ തന്നെ അടുക്കളയിലുള്ള മാറാമ്പലയും പൊടിയും എല്ലാം വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടത്ത് ഇത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ ദേവി അവിടേക്ക് കടന്നു വരാതെ ഇറങ്ങിപ്പോയേക്കാം. തുടർന്ന് വീഡിയോ കാണുക.