ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വിഷു ദിവസം വനെത്തി. ഇനി വെറും ഒരു ദിവസം മാത്രം. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വിഷു കണി കാണേണ്ട സമയത്തെ കുറിച്ചാണ്. മൂന്നു മണി മുതൽ 6 മണി വരെയാണ് വിഷുക്കണി കാണേണ്ട സമയം എന്ന് പറയുന്നത്. 3 അര മണിമുതൽ കണികാണാൻ തുടങ്ങാവുന്നതാണ്. ഈ പറഞ്ഞ സമയങ്ങളിൽ ഏറ്റവും നല്ല സമയം ഇത് ചോദിച്ചാൽ 5 മണി മുതൽ അഞ്ചര വരെ ആയിരിക്കും ഏറ്റവും നല്ല സമയം എന്ന് പറയുന്നത്.
ഈ ഒരു സമയത്ത് കാണുന്നതായിരിക്കും ഏറെ ഉചിതം. എല്ലാവരും തലേദിവസം തന്നെ മത്സ്യമാംസാദികളെല്ലാം ഉപേക്ഷിച് കുടുംബമായി വൃദ്ധത്തിൽ ഏർപ്പെട്ട് വേണം വിഷുവിനെ വരവേൽക്കുവാൻ. അതായത് തലേദിവസം തന്നെ വീടെല്ലാം തുടച്ച് വൃത്തിയാക്കി മഞ്ഞൾ വെള്ളം കലർത്തിയ വെള്ളം ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തി വെള്ളം തളിച്ച് ശുദ്ധീകരിച്ച് വിഷുവിനെ വരവേൽക്കാം എന്നതാണ്. കൃഷ്ണന്റെ വിഗ്രഹവും കാര്യങ്ങളും വിഷുവിന് വേണ്ടി ഒരുക്കുന്ന സമയത്ത് കിഴക്ക് ഭാഗത്തേക്ക് ഭഗവാനേ വെകുന്നതാണ് വിഷുവിന് കണി കാണുവാൻ.
അത്തരത്തിൽ വെച്ച് നമ്മുടെ വീട്ടിൽ കേടാ വിളക്ക് ഉണ്ടെങ്കിൽ തലേദിവസം തന്നെ കത്തിച്ചു വയ്ക്കാം അല്ലെന്നുണ്ടെങ്കിൽ രാവിലെ വീട്ടിലെ മുതിർന്ന സ്ത്രീകൾ അല്ലെങ്കിൽ അമ്മമാർ മുത്തശ്ശിമാർ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ രാവിലെ എഴുന്നേറ്റതിനുശേഷം നിലവിളക്ക് കൊളുത്തി അഞ്ചു തിരയിട്ട് കത്തിച്ചു വയ്ക്കുന്നതായിരിക്കും വിഷു ദിവസം ഏറ്റവും ഉത്തമം ആയിട്ടുള്ളത് എന്ന് പറയുന്നത്. പ്രാർത്ഥിച്ചതിനു ശേഷം ഓരോരുത്തരായിട്ട് കൊണ്ടുവന്ന് കണികാണിക്കാവുന്നതാണ്.
എന്തൊക്കെ കാര്യങ്ങളാണ് കണി ഒരുക്കുമ്പോൾ വെക്കേണ്ടത് എന്ന് ചോദിച്ചാൽ നിർബന്ധമായിട്ടും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് നമുക്ക് ഒരു വെള്ളരിക്ക വെക്കാവുന്നതാണ് അതേപോലെതന്നെ നാളികേരം, കണിക്കൊന്ന, നെല്ല് തുടങ്ങിയവയെല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories