കുടുംബത്തിൽ സൗഭാഗ്യം വന്നുനിറയാൻ കന്നിമൂലയിൽ ഈ ഒരു കാര്യം ചെയ്യൂ. ഇതാരും കാണാതിരിക്കല്ലേ.

20 വർഷം കൂടുമ്പോഴാണ് ഒരു വർഷമായി ഫെങ്ങ് ഷൂയി പ്രകാരം കണക്കാക്കുന്നത്. ഇത്തരത്തിൽ 2024 എന്ന ഈ വർഷം എട്ടാമത്തെ പുതുവർഷമാണ്. ഈയൊരു വർഷം ഗ്രഹനിലയിൽ വലിയ മാറ്റങ്ങൾ വരുന്നതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഇത് പ്രകാരം ചെയ്യുന്നത് വളരെ അനുകൂലമാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. ഈയൊരു വർഷം 9 എന്ന സംഖ്യ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പര്യായമാണ്.

   

ഫെങ്ങ്ഷൂയി പ്രകാരം തെക്കുപടിഞ്ഞാറ് ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ഈ വർഷം വീടുകളിലെ കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ജീവിതത്തിൽ നാം പല കാര്യങ്ങളും ചെയ്യേണ്ടതാകുന്നു. അത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

അസുരന്മാർ അധിപനായി വാഴുന്ന ഒരു ദിക്കാണ് ഇത്. ഈയൊരു മൂലയാണ് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം നാമോരോരുത്തരും നൽകേണ്ടതായിട്ടുണ്ട്. ഏറ്റവും ആദ്യം നാം ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് ഈ ഒരു ദിശ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്. നാം ഓരോരുത്തരും നമ്മുടെ വീടുകളിലേക്ക് കേടായ വസ്തുക്കളും.

നാം ഉപേക്ഷിക്കുന്ന വസ്തുക്കളും എല്ലാം പുറത്ത് വയ്ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒരു കാരണവശാലും ഇത്തരത്തിലുള്ള വസ്തുക്കൾ കന്നിമൂലയിൽ വയ്ക്കാൻ പാടില്ല. അതുപോലെ തന്നെ ദോഷകരമായിട്ടുള്ള മറ്റൊരു കാര്യമാണ് ഈ ഒരു മൂലയിൽ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. കിണർ കുളം ഫിഷ് ടാങ്ക് എന്നിങ്ങനെയുള്ളവയൊന്നും ഈ മൂലയ്ക്ക് വരാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.