മക്കളുടെ നല്ല ഭാവിക്ക് മാതാപിതാക്കൾ ചെയ്യേണ്ട ഉത്തരം കാര്യങ്ങളെ ഒരു കാരണവശാലും അറിയാതിരിക്കല്ലേ.

തന്റെ മക്കളുടെ നന്മയും സന്തോഷവും ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. മക്കൾ ജീവിതത്തിൽ എന്നും ഉയരണമെന്നും അവർ വളരെയധികം മികവുറ്റവർ ആവണമെന്നും ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അത്തരത്തിൽ തന്നെ മക്കളുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും എന്നും ഉണ്ടാകുന്നതിനു വേണ്ടി മാതാപിതാക്കൾക്ക് ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

   

മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുക എന്നുള്ളത്. തന്റെ ഈശ്വരനെ മുറുകെപ്പിടിച്ചുകൊണ്ട് ഈശ്വരന്റെ പ്രീതി പിടിച്ചുപറ്റുകയാണെങ്കിൽ തന്റെ മക്കളുടെ ജീവിതം ഓരോ മാതാപിതാക്കൾക്കും സുരക്ഷിതമാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതിനു വേണ്ടി മാതാപിതാക്കൾക്കൊക്കെ ചെയ്യാവുന്ന ഒരു കാര്യം എന്ന് പറഞ്ഞത് മക്കൾ നുണ പറഞ്ഞ് വരുന്നത് തടയുക എന്നുള്ളതാണ്.

ചിലപ്പോൾ സ്കൂളിൽ നിന്നും മറ്റും ഒരു ചെറിയ റബ്ബർ കളവ് ചെയ്തു കൊണ്ടുവരികയാണെങ്കിൽ പോലും മാതാപിതാക്കൾ അതിനെ എതിർത്ത് അത് തിരിച്ചു കൊടുക്കാൻ അവരെ പ്രേരിപ്പിക്കേണ്ടതാണ്. അത്തരത്തിൽ കളവിൽ നിന്ന് അവരെ മോചിതരാക്കിയാൽ മാത്രമേ ഭാവിയിൽ അവർക്ക് ഉയരാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ചെയ്യാൻ സാധിക്കുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത്.

സ്വന്ത മക്കളെ മറ്റു കുട്ടികളുമായി ഒരിക്കലും താരതമ്യം ചെയ്യരുത് എന്നതാണ്. അത്തരത്തിൽ മറ്റു കുട്ടികളെ വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ കോൺഫിഡൻസ് നഷ്ടപ്പെടുകയും അവർ എന്തിനോടും ഏതിനോടും പേടിയുള്ളവരായി തീരുകയും ചെയ്യുന്നു. അത് അവരുടെ പഠനത്തെയും അവരുടെ മാനസിക അവസ്ഥയെയും പ്രതികൂലമായി ബാധിച്ചേക്കാം. തുടർന്ന് വീഡിയോ കാണുക.