കൈകളിലെ പെരുപ്പും തരിപ്പും ഉണ്ടാക്കുന്നതിന്റെ കാരണം ഇതാണ്… എന്നാൽ ഈ ഒരു അസുഖത്തെ ഇനി നിമിഷം നേരം കൊണ്ട് തന്നെ നീക്കം ചെയ്യാം. | Swelling And Swelling Of Hands.

Swelling And Swelling Of Hands : ഒരു കോടിയിലധികം രോഗികൾ അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. അതും സ്ത്രീകളിൽ വളരെയധികം കൂടുതലായി കാണപ്പെടുന്ന അസുഖം. കയ്യിൽ കാണുന്ന തരിപ്പും പെരുപ്പും. ദൈനംദിന ജീവിതത്തിൽ പലരും പലപ്പോഴും അനുഭവിക്കുന്ന ഒരു അസുഖമാണ് കയ്യിലെ അഗാതമായി അനുഭവപ്പെടുന്ന പെരുപ്പും തരിപ്പും എന്ന് പറയുന്നത്.

   

ഉറക്കത്തിൽ ഞെട്ടി ഉണർന് കൈയെല്ലാം കുടഞ്ഞ് മസാജ് ചെയ്ത് തരിപ്പും പെരിപ്പും മാറുമ്പോൾ നമ്മൾ കിടന്ന് ഉറങ്ങാറുണ്ട്. ഇതാണ് ഈ ഒരു അസുഖത്തിന്റെ ആദ്യ ലക്ഷണം. ഈ ഒരു അസുഖം വർദ്ധിക്കുന്നതിന് ഭാഗമായി അത് കൂടുതൽ വ്യാപിക്കുകയും നമ്മുടെ ദൈനദിന ജോലികളിൽ അത് കൂടുതൽ പ്രകടമാവുകയും ചെയ്യും. പിന്നീട് ഈ ഒരു അസുഖം മസിലിനെ ബാധിക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.

അതുമൂലം പല വസ്തുക്കളും എടുക്കുവാനോ ചെറിയ ജോലികൾ ചെയ്യുവാനോ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇതാണ് ഈ ഒരു രോഗത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത്. ഇനി ഈയൊരു അസുഖം എന്ത് കാരണം കൊണ്ടാണ് നിങളുടെ ശരീരങ്ങളിൽ ഉണ്ടാകുന്നത് എന്ന് നോക്കാം. കൈപ്പത്തിയിലേക്ക് വരുന്ന ഞരമ്പുകൾ കയ്യിൽ നിന്നും റെസ്റ്റ് കടന്നുപോകുമ്പോൾ ഞരമ്പിനെ സംരക്ഷണം സംഭവിക്കുമ്പോഴാണ് അതിന്റെ പ്രവർത്തനത്തിന് ബങ്കം സംഭവിക്കുന്നത്.

 

പ്രെഗിഡൻസി സമയങ്ങളിലും ഈ ഒരു അസുഖം വളരെ കൂടുതലായി കണ്ടുവരുന്നു. ഇത് എങ്ങനെയാണ് മനസ്സിലാക്കുക എന്ന് വെച്ചാൽ പെരുപ്പം തരിപ്പും ദിനചര്യകളിൽ കൂടുതൽ കണ്ടുവരുമ്പോഴാണ് ഇത് ഏറെ ശ്രദ്ധിക്കുക. അത് തന്നെയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണവും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *