സന്ധ്യക്ക് ശേഷം ചെയ്യാൻ പാടില്ലാത്ത ഇത്തരം തെറ്റുകളെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഹൈന്ദവ ആചാരപ്രകാരം ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന സമയമാണ് സന്ധ്യാസമയം. ഐശ്വര്യത്തെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിദേവി നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് വലതുകാൽ വച്ചുകൊണ്ട് കയറുന്ന സമയമാണ് സന്ധ്യാസമയം. അതിനാൽ തന്നെ ഇത്ര അധികം പ്രാധാന്യമുള്ള ഈ സന്ധ്യാസമയത്താണ് നാം ഓരോരുത്തരും നിലവിളക്ക് തെളിയിച്ചു നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നത്. അതിനാൽ തന്നെ നാം ചില കാര്യങ്ങൾ വളരെയധികം ഈ.

   

സമയങ്ങളിൽ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചില്ല എങ്കിൽ ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് കയറാതെ മുഖം തിരിച്ചു പോയേക്കാം. അത് നമുക്ക് വളരെ വലിയ ദോഷങ്ങളാണ് ഉണ്ടാക്കുക. നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മനസമാധാനവും സന്തോഷവും എല്ലാം അതുവഴി നശിച്ചുപോകുന്നു. ഇത്തരം പ്രവർത്തികൾ നാം വീടുകളിൽ ആവർത്തിക്കുകയാണെങ്കിൽ.

ലക്ഷ്മിതയുടെ സാന്നിധ്യവും അനുഗ്രഹം നമ്മളിൽ നിന്ന് എന്നെന്നേക്കുമായി എടുത്തുമാറ്റപ്പെടുകയും ചെയ്തേക്കാം. അത്തരത്തിൽ ലക്ഷ്മി ദേവിയുടെ വരവിനെ എതിരായി നാം ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും പലപ്പോഴായി ചെയ്യുന്ന ഒരു തെറ്റാണ് സന്ധ്യാസമയങ്ങളിൽ വീടിന്റെ വാതിൽ അടച്ചിടുക എന്നുള്ളത്.

സന്ധ്യാസമയo ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് കയറി വരുന്നതിനാൽ തന്നെ നാം ഓരോരുത്തരും ഒരിക്കലും ആ സമയങ്ങളിൽ വാതിൽ അടച്ചിടാൻ പാടുകയില്ല. ഇത്തരത്തിൽ അടച്ചിടുകയാണെങ്കിൽ ലക്ഷ്മി ദേവിക്ക് കയറാൻ സാധിക്കാതെ ദേവി മടങ്ങി പോകുന്നു. ദേവി മടങ്ങി പോകുന്നോടൊപ്പം തന്നെ നമ്മുടെ വീട്ടിലെ സകല ഐശ്വര്യത്തെയും കൊണ്ടാണ് മടങ്ങി പോകുക. തുടർന്ന് വീഡിയോ കാണുക.