സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വീടുകളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത തെറ്റുകളെ അറിയാതെ പോകല്ലേ.

നാമോരോരു ജീവിതത്തിൽ ഒത്തിരി ഗുണകരമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്ന ഒന്നാണ് വൈകുണ്ഠ ഏകാദശി. നമ്മുടെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം ഏറ്റവും അധികം എളുപ്പമാക്കുന്ന ഒരു ഏകാദശിവമാണ് ഇത്. അതിനാൽ തന്നെ ഈ ഏകാദശിയെ നാം ഓരോരുത്തരും സ്വർഗ്ഗ വാതിൽ ഏകാദശി എന്നാണ് പറയുന്നത്. നമ്മെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഈ ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി അടുത്തെത്തിയിരിക്കുകയാണ്.

   

ഈയൊരു ഏകാദശി ദിനത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നാമോരോരുത്തർക്കും ലഭിക്കുന്നത്. ഈ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ നാം അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള ഒട്ടനവധി പാപങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അതുവഴി നമ്മുടെ സ്വർഗ്ഗ പ്രവേശനം എളുപ്പമാക്കാൻ നമുക്ക് കഴിയുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ഓരോരുത്തരുടെ ജീവിതം സ്വർഗ്ഗത്തുല്യമായി തീരുന്ന നിമിഷങ്ങളാണ്.

സ്വർഗ്ഗവാതിൽ ഏകാദശിയിലൂടെ നമുക്ക് ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള സങ്കടങ്ങളും ദോഷങ്ങളും കടബാധ്യതകളും ഇല്ലാതായി തീരുകയും അതോടൊപ്പം തന്നെ നാം ആഗ്രഹിക്കുന്ന പലതരത്തിലുള്ള കാര്യങ്ങൾ നമുക്ക് നേടിയെടുക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ വളരെയധികം വിശേഷപ്പെട്ട ധനുമാസത്തിലെ സ്വർഗവാതിൽ ഏകാദശി ദിവസം നാം ചില തെറ്റുകൾ.

ഒരിക്കലും ചെയ്യാൻ പാടില്ല. ഇത് നമുക്ക് ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങൾ ആണ് കൊണ്ടുവരിക. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള തെറ്റുകൾ നാം ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും നെഗറ്റീവ് ഊർജ്ജങ്ങൾ വന്നു നിറയുകയും അത് നമ്മുടെ ജീവിതത്തിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാകാര്യങ്ങളെ എതിർക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.