മക്കൾക്ക് ഇടാൻ പറ്റിയ ശ്രീകൃഷ്ണ ഭഗവാന്റെ ഇത്തരം പേരുകൾ ഇതുവരെയും അറിയാതെ പോയല്ലോ.

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ആ വ്യക്തിയുടെ പേര്. അത്തരത്തിൽ പലതരത്തിലുള്ള പേരുകളാണ് ഓരോരുത്തർക്കും നാം ഇടാറുള്ളത്. അക്കൂട്ടത്തിൽ ഭഗവാന്മാരുടെ പേരുകളും നാം നമ്മുടെ മക്കൾക്ക് ഇടാറുണ്ട്. ഇത്തരത്തിൽ ഭഗവാന്മാരുടെ പേരുകൾ ഇടുകയാണെങ്കിൽ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾ ആണ് ഉണ്ടാകുന്നത്.

   

അത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ പേരും നാo നമ്മുടെ മക്കൾക്ക് ഇടാറുണ്ട്. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ പേര് നമ്മുടെ മക്കൾക്ക് ഇടുകയാണെങ്കിൽ സർവ്വ ഐശ്വര്യമാണ് അവരുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകുക. അത്തരത്തിൽ മക്കൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ഇടാൻ പറ്റിയ നാമങ്ങളാണ് ഇതിൽ കാണുന്നത്. ഇതിൽ ആദ്യത്തെ നാമമായി പറയുന്നത് വിവാൻ എന്നാണ്.

പല അർത്ഥങ്ങളാണ് ഈ നാമത്തിന് പിന്നിലുള്ളത്. പ്രഭാതത്തിലെ ഉദയസൂര്യകിരണങ്ങൾ എന്നാണ് ഇതിന്റെ അർത്ഥം. അതുപോലെ തന്നെ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെ പോലെ തന്നെ ജീവിതത്തിൽ ഉടനീളം ഈശ്വരാ ദിനം ഉള്ളവൻ എന്നുള്ള അർത്ഥവും ഈ നാമത്തിന് പിന്നിലുണ്ട്. അതിനാൽ തന്നെ ഈ പേര് കുട്ടികൾക്കിടാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ്.

എന്നിരുന്നാലും കേരളത്തിൽ ഈ ഒരു പേര് അത്രകണ്ട് ആരും ഇടാറില്ല. അതുപോലെ തന്നെ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട മറ്റൊരു നാമമാണ് ദർശ് എന്ന് പറയുന്നത്. ലക്ഷ്യബോധം എന്നും ഉള്ളവർ എന്നാണ് ഈ ഒരു നാമത്തിന്റെ അർത്ഥം. സങ്കല്പം ഉള്ളവർ ഭഗവാനെ പോലെ നേതൃ ഭാഗ്യം ഉള്ളവർ എന്നിങ്ങനെയുള്ള അർത്ഥവും ഈ നാമത്തിന്റെ പിന്നിൽ ആയിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.