തൈപ്പൂയ ദിവസം നിലവിളക്ക് തെളിയിച്ചാൽ ഭാഗ്യം കൊണ്ടു വരുന്ന സ്ത്രീ നക്ഷത്രക്കാരെ അറിയാതെ പോകല്ലേ.

വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് തൈപ്പൂയ ദിവസം. മുരുക ഭഗവാനെ ആരാധിക്കാനും പൂജിക്കാനും ഭഗവാന്റെ അനുഗ്രഹവും പ്രീതിയും ഏറ്റുവാങ്ങാനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനമാണ് തൈപ്പൂയ ദിവസം. നമ്മുടെ ജീവിതത്തിലെ സകല തെറ്റുകളെ പുറത്തു കൊണ്ട് ഭഗവാൻ നമ്മെ കനിഞ്ഞ് അനുഗ്രഹിക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. മകരമാസത്തിൽ പൂരവും പൗർണമിയും ഒരുമിച്ചു വരുന്ന ഒരു സുദിനമാണ് ഇത്.

   

ഈയൊരു ദിവസത്തിൽ നാം ഓരോരുത്തരും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് പതിവാണ്. ഈയൊരു ദിവസം മുരുക ഭഗവാന്റെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് അതേ ഫലമാണ് വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. അത്തരത്തിൽ ചില നക്ഷത്രക്കാരായ സ്ത്രീകൾ അന്നേദിവസം നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ.

വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുക.ഇവർ നിലവിളക്ക് കൊളുത്തുകയാണെങ്കിൽ സർവ്വ ഐശ്വര്യവും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും കുടുംബങ്ങളിൽ വന്നു നിറയും. അത്തരം സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതോടൊപ്പം തന്നെ അന്ന് നിലവിളക്ക് കൊളുത്തുമ്പോൾ മുരുക ഭഗവാന്റെ ചിത്രത്തിന് മുൻപിൽ അഞ്ചു തിരിയിട്ട നിലവിളക്കാണ് കൊളുത്തേണ്ടത്.

കൂടാതെ ഒരു തളികയിൽ അല്പം പച്ചരിയെടുത്ത് അതിനുമുകളിൽ ചെറുനാരങ്ങ വച്ച് അതിനുമുകളിൽ ഒരു രൂപ നാണയം വെച്ച് ചുറ്റിലും പൂവിട്ട് ഭഗവാനെ സമർപ്പിക്കുകയും വേണം. ഇങ്ങനെ പ്രാർത്ഥിക്കുന്നത് വഴി ജീവിതത്തിലെ സകല ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും എല്ലാം അകന്നു പോവുകയും ഐശ്വര്യവും സമൃദ്ധിയും സമ്പത്തും വന്ന നിറയുകയും ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ കാണുക.