എല്ലാദിവസവും അല്പം ചോറെങ്കിലും ബാക്കി വരാതിരിക്കുകയില്ല. സാധാരണ ബാക്കി വരുന്ന ചോറ് കളയുകയാണ് നാം ഓരോരുത്തരും ചെയ്യാറ്. എന്നാൽ ഇനി ബാക്കി വരുന്ന ചോറ് ഒന്നും തന്നെ കളയേണ്ട ആവശ്യമില്ല. ചോറ് ഉപയോഗിച്ച് ഒരു അടിപൊളി നല്ല ടേസ്റ്റുള്ള കറുമുറു നാലുമണി പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. നമുക്ക് എങ്ങനെയാണ് ഇത് റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരു 250 എം എൽ കപ്പിലെ ഒന്നര ടീസ്പൂൺ ചോറാണ് ഇവിടെ ആവശ്യമായി വരുന്നത്. ഇനി ഇതിലേക്ക് ഒരു സബോളയും രണ്ട് പച്ചമുളക് വേണം. ഇനി നമ്മൾ എടുത്ത് ചോറ് അരച്ചെടുക്കുവാനായി അതിലേക്ക് അര കപ്പ് തൈര് ചേർത്ത് നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത പച്ചമുളക് കറിവേപ്പില മുളകുപൊടി ഒപ്പ മഞ്ഞപ്പൊടി, ചെക്കൻ മസാല എന്നിവ ചേർത്ത് അൽപ്പം മൈദ പൊടിയും ചേർത്ത് നന്നായി തിരുമ്മി എടുക്കുക.
നിങ്ങൾ മൈദ പൊടി ഉപയോഗിക്കുകയില്ല എങ്കിൽ മൈദക്ക് പകരം ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ്. ഗോതമ്പ് പൊടി ഉപയോഗിച്ചാണ് നിങ്ങളെ പലഹാരം തയ്യാറാക്കി എടുക്കുന്നതെങ്കിൽ ഒരു ടീസ്പൂൺ അളവിൽ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അടുപ്പത്ത് വെച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ നമ്മൾ തയ്യാറാക്കിവെച്ച മാവ് കുറേശ്ശെയായി എണ്ണയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
നല്ല പാകത്തിന് മുറിഞ്ഞു വരുമ്പോൾ നമ്മുടെ പലഹാരം എണ്ണയിൽ നിന്ന് കോരിയെടുക്കുക. ഇത്രയേ ഉള്ളൂ നിസ്സാരമായ സമയം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കറുമുറു പലഹാരം റെഡിയാക്കി എടുക്കാം. പലഹാരം തയ്യാറാക്കി എടുക്കുന്ന വിവരങ്ങൾ അറിയണമെന്നുണ്ടങ്കിൽ താഴെ നൽകിയിട്ടുണ്ട്. ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ പറയാൻ മറക്കരുത് കേട്ടോ.